അസുന്‍സിയോണ്‍ (പരാഗ്വെ): വ്യാജ പാസ്പോര്‍ട്ടുമായി പരാഗ്വെയില്‍ പിടിയിലായ ബ്രസീല്‍ ഫുട്ബോള്‍ മുന്‍ താരം റൊണാള്ഡീഞ്ഞോയ്ക്കെതിരെ കേസെടുക്കാതെ അധികൃതര്‍. സംഭവുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോയേയും സഹോദരന് റോബര്‍ട്ടോയേയും ലോ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. …
Tag:
