ദില്ലി: തനിക്ക് വന്‍കുടലില്‍ ട്യൂമര്‍ ബാധിച്ചെന്നും അതിനായി ലണ്ടനില്‍ തുടര്‍ചികിത്സയ്ക്ക് പോകാന്‍ അനുവദിക്കണവുമെന്ന ആവശ്യവുമായി റോബര്‍ട്ട് വാദ്ര. അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന വാദ്ര അസുഖം വ്യക്തമാക്കുന്ന മെഡിക്കല്‍…
#robert vadra
-
-
National
മകന് റെഹാന് വദ്ര കന്നിവോട്ട് ചെയ്യാതിരുന്നതിന് വിശദീകരണവുമായി പ്രിയങ്ക ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മകന് റെഹാന് വദ്ര കന്നിവോട്ട് ചെയ്യാതിരുന്നതിന് വിശദീകരണവുമായി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും വയനാട്ടിലും പ്രചാരണത്തിനെത്തിയെങ്കിലും മകന്…
-
NationalPolitics
സ്വന്തം പാര്‍ട്ടി തന്നെ അദ്വാനിയെ മറന്നുവെന്നത് ദുഃഖകരം: റോബര്‍ട്ട് വാദ്ര
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതിനെതിരെ എല്‍.കെ അദ്വാനി ആദ്യമായി പ്രതികരിച്ചതിനു പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ബിസിനസുകാരനും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്വാനി.…
-
NationalPolitics
അനധികൃത സ്വത്ത് സമ്പാദനക്കേസ്: റോബര്‍ട്ട് വദ്ര ചോദ്യം ചെയ്യലിനെത്തിയില്ല
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വദ്ര എത്തിയില്ല. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആരോഗ്യം മോശമായതിനാല്‍ വദ്ര വിശ്രമത്തിലാണെന്നും അതുകൊണ്ടാണ് ചോദ്യം ചെയ്യലിനെത്താത്തതെന്നും വദ്രയുടെ അഭിഭാഷകന് പറഞ്ഞു.…
-
NationalPolitics
റോബര്‍ട്ട് വദ്രയെയും മാതാവിനേയും ഇന്നും ചോദ്യം ചെയ്യും
by വൈ.അന്‍സാരിby വൈ.അന്സാരിജയ്പുര്: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കഴിഞ്ഞ ദിവസം തന്നെ ഇരുവരും…
