തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്…
result
-
-
EducationKeralaNewsWinner
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇതില്‍ 2,13,801 പേര് ആണ്‍കുട്ടികളും 2,05,561പേര് പെണ്‍കുട്ടികളുമാണ്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ഫല പ്രഖ്യാപനം. 4,19,362…
-
ElectionNationalNewsNiyamasabhaPolitics
കോണ്‍ഗ്രസിനെ അഭിനന്ദിച്ചും ബിജെപിക്ക് വോട്ട് ചെയ്ത ആളുകള്‍ക്ക് നന്ദിപറഞ്ഞും നരേന്ദ്ര മോദി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും മോദി ആശംസിച്ചു. ബിജെപിക്ക് വോട്ട്…
-
ElectionNationalNewsNiyamasabhaPolitics
ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനവിധി’; കോണ്‍ഗ്രസ് പാഠങ്ങളുള്‍കൊണ്ട് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന ജനവിധിയാണ് കര്‍ണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് പാഠങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ട് പോകണം. ഇനിയെങ്കിലും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറേക്കാലം ഒറ്റയ്ക്ക്…
-
ElectionNationalNewsNiyamasabhaPolitics
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍, 135 സീറ്റുകളില്‍ കോണ്‍ഗ്രസ്, 64 സീറ്റുകളില്‍ ബിജെപിയും, 22 സീറ്റുകളില്‍ ജെഡിഎസും, മറ്റഉള്ളവര്‍ക്ക് 3
by NEWS DESK 3by NEWS DESK 3ബെംഗളൂരു: കര്‍ണാടക ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് തരംഗത്തില്‍ നിലംപരിശായി ബിജെപി. കോണ്‍ഗ്രസിന് 135 സീറ്റുകള്‍ ലഭിച്ചു. 65 സീറ്റുകളിലൊതുങ്ങി ബിജെപി. ജെഡിഎസ് 22 സീറ്റുകളില്‍ വിജയിച്ചു. മറ്റുള്ളവര്‍ 4…
-
ElectionNationalNewsNiyamasabhaPolitics
കന്നഡമണ്ണില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസിന്റെ തേരോട്ടം, ലീഡ് 115കടന്നു, ബിജെപി 81, ജെഡിഎസ് 23 സീറ്റുകളില്‍ മാത്രം
കോണ്‍ഗ്രസ് 115കടന്നു, ബിജെപി : 81, ജെഡിഎസ് : 23 സീറ്റുകളില്‍ മാത്രം ബെംഗളൂരു:കന്നഡമണ്ണില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസിന്റെ തേരോട്ടം, പാര്‍ട്ടി എംഎല്‍എമാരോട് ബംഗല്‍രുവില്‍ എത്താന്‍ നേതൃത്വം…
-
ElectionNationalNewsNiyamasabhaPolitics
കന്നട മണ്ണില്‍ വിധിപ്രഖ്യാപനം ഇന്ന്, നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; 224 അംഗ നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണ്ണായകം, പ്രതീക്ഷ കൈവിടാതെ മുന്നണികള്‍
by NEWS DESK 3by NEWS DESK 3ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 10 മണിയോട് കൂടി സംസ്ഥാനത്തെ ട്രെന്‍ഡ് വ്യക്തമാകും. 12 മണിയോട് കൂടി കര്‍ണാടക…
-
EducationKeralaNewsWinner
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന്; പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ,
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന് പ്രഖ്യാപിക്കും. മെയ് 25 നായിരിക്കും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും…
-
EducationKeralaNews
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് നേടി 44,363 പേര്
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ്…
-
ElectionKeralaNewsNiyamasabhaPolitics
കൊവിഡ് വ്യാപന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുമുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന്…
