ലോക്ക് ഡൗണില്‍ വന്‍ ഇളവുകള്‍ വന്നതോടെ നിര്‍ത്തിയ സര്‍വ്വീസുകള്‍ ഊബര്‍ പുനരാരംഭിച്ചു. തിരുവനന്തപുരത്ത് ഊബറിന്റെ എയര്‍പോര്‍ട്ട് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. ഊബര്ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ എക്സ് എല്‍ തുടങ്ങിയ സേവനങ്ങളെല്ലാം…
Tag:
#Restarted
-
-
രണ്ട് മാസമായി നിര്‍ത്തിവച്ച ആഭ്യന്തര വിമാന സര്‍വ്വീസ് പുനരാരംഭിച്ചു. മാര്‍ച്ച് 25 മുതലാണ് ആഭ്യന്തര വിമാന സര്‍വ്വീസ് നിലച്ചത്. കൊവിഡ് വ്യാപനം ഉയരുമ്പോള്‍ വിമാനങ്ങള്‍ പുനസഥാപിക്കരുതെന്ന് പല സംസ്ഥാനങ്ങളും അഭ്യര്‍തഥിച്ചിരുന്നു.…
-
കെഎസ്ആര്‍ടിസിക്ക് പുറമേ സ്വകാര്യബസുകളും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം തീരുമാനമെടുത്തത്. ചില ബസുകള്‍ നാളെ…
-
സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതല്‍ ലോട്ടറി വില്‍പ്പന വീണ്ടും തുടങ്ങും. കൊവിഡ് പ്രതിസന്ധി കാരണം മാറ്റിവെച്ച നറുക്കെടുപ്പ് ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നടത്തും. ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറി ഏജന്റുമാരുടെ…
