ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിലെ കോരാപുട്ട് ജില്ലാ ഭരണകൂടം മാംസാഹാര വിൽപ്പന നിരോധിച്ചു. റിപ്പബ്ലിക് ദിനത്തോടുള്ള ‘ആദരസൂചകമായി’ സസ്യാഹാരം കഴിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ശനിയാഴ്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.…
#republic day
-
-
CinemaIndian CinemaNational
ചായ സൽക്കാരത്തിൽ വിജയ് പങ്കെടുക്കില്ല; ഗവർണറുടെ പരിപാടി ബഹിഷ്ക്കരിക്കും
by NEWS DESK 3by NEWS DESK 3ചെന്നൈ : റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തമിഴ്നാട് ഗവർണർ ഒരുക്കുന്ന ചായസത്കാരം ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് ബഹിഷ്കരിക്കും. വിജയും ടിവികെ പ്രതിനിധികളും ചായസൽക്കാരത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടി അറിയിച്ചു. പാർട്ടി നേതാക്കളുമായും ഉപദേശകരുമായും…
-
National
ഇന്ത്യൻ ചരിത്രത്തിലെ അഭിമാന നിമിഷം; രാജ്യതലസ്ഥാനത്ത് വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം
by NEWS DESK 3by NEWS DESK 3ദില്ലി: ചരിത്രത്തിലെ അഭിമാനകരമായ നിമിഷത്തിൽ സ്വതന്ത്ര ഇന്ത്യ. രാജ്യതലസ്ഥാനത്ത് വർണാഭമായി 76ാം റിപ്പബ്ലിക് ദിനാഘോഷം, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയായ ചടങ്ങിൽ ഇന്ത്യയുടെ സൈനിക ബലവും സാംസ്കാരിക പൈതൃകവും…
-
DelhiNational
എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കർത്തവ്യപഥില്‍ രാഷ്ട്രപതി…
-
ചണ്ഡിഗഡ്: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണ്‍ ജയ്പുരിലെത്തി. ഡല്‍ഹിയിലേയ്ക്ക് തിരിക്കും മുന്നേ അദ്ദേഹം ജയ്പുരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന്…
-
ErnakulamLOCAL
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കാളികളായി ആദിവാസി ഗോത്രവര്‍ഗ യുവതീ യുവാക്കള്‍; പങ്കെടുത്തത് 5 സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 200 ഗോത്രവര്‍ഗ യുവതീ യുവാക്കള്‍
by NEWS DESK 3by NEWS DESK 3കൊച്ചി: ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കാളികളായി ആദിവാസി ഗോത്രവര്‍ഗ യുവതീയുവാക്കള്‍. സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ നടന്ന 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെലുങ്കാന, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ഒറീസ, ജാര്‍ഖണ്ഡ്…
-
NationalNewsPolitics
പരേഡ് ഗ്രൗണ്ട്സില് റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല; ഹൈക്കോടതിയുടെ നിര്‍ദേശം മറികടന്ന് തെലങ്കാന സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3റിപ്പബ്ലിക് ദിനാഘോഷങ്ങളും പരേഡും സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാതെ തെലങ്കാന സര്‍ക്കാര്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ചടങ്ങില്‍ മുഖ്യമന്ത്രി…
-
NationalNewsPolitics
ഒന്നിച്ച് മുന്നേറാം; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം…
-
KeralaNewsPolitics
പിണറായി സര്‍ക്കാരിന് അഭിനന്ദനം, നവകേരളം, ലൈഫ് പദ്ധതികളെ പുകഴ്ത്തി മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍
by NEWS DESK 3by NEWS DESK 3കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍…
-
KeralaNews
റിപ്പബ്ളിക് ദിനം പ്രമാണിച്ച് സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ക്ക് അവധി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് റിപ്പബ്ളിക് ദിനം പ്രമാണിച്ച് നാളെ അവധിയായിരിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
