പുതുപ്പള്ളി : ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീതാണെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളും കേരളത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീതുമാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ചത്. അയര്‍ക്കുന്നത്തും അകലക്കുന്നത്തും കഴിഞ്ഞ…
Tag:
