മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരുള്ള രാജ്യത്ത്് വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ…
Tag:
