എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. കേരള സര്‍ക്കാര്‍ പരാജയപ്പെട്ട സര്‍ക്കാരാണെന്നും ദുരന്തങ്ങളിലെല്ലാം പ്രതിപക്ഷവും സര്‍ക്കാരിനോട് പൂര്‍ണമായി സഹകരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.…
Tag:
