മൂവാറ്റുപുഴ: നിര്‍ത്തിവച്ച ടൗണ്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. തര്‍ക്ക സ്ഥലങ്ങളില്‍ സര്‍വേയര്‍മാര്‍ പരിശോധനകള്‍ നടത്തി തര്‍ക്കങ്ങള്‍ പരിഹരിച്ചു. ടി ബി ജംഗ്ഷന് മുതലാണ് ഇന്നലെ നിര്‍മ്മാണം പുനരാരംഭിച്ചത്. സര്‍ക്കാര്‍…
Tag:
#Re started
-
-
കോട്ടയം വഴിയുള്ള പാതയില്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. പാതയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചു…
-
തിരുവനന്തപുരം വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ പുനരാരംഭിച്ചു. ഡിപ്പോ ഉള്‍പ്പെട്ട മേഖലയെ ഇന്നു മുതല്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും കളക്ടര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്. ഇന്ന് രാവിലെ മുതലാണ് സര്‍വീസ്…
