അനര്‍ഹര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. ഇരുനില വീടും കാറുമുള്ളവര്‍ റേഷന്‍ കാര്‍ഡിലെ ദരിദ്രര്‍ ചമയുന്നത് കണ്ടെത്തിയാല്‍ പത്ത് ലക്ഷം രൂപ…
RATION CARD
-
-
KeralaNewsPolitics
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്; മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പ്രത്യേക ഭക്ഷ്യ കിറ്റ് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് നല്‍കുക.…
-
FoodHealthNationalNewsPoliticsThiruvananthapuram
സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ്…
-
KeralaNews
അനര്‍ഹമായി റേഷന്‍ വാങ്ങിയിരുന്നത് 65,000 കുടുംബങ്ങള്‍; ജൂലൈ 15 വരെ കാര്‍ഡ് തിരിച്ചു കൊടുക്കാന്‍ സമയം; പിടിച്ചാല്‍ വന്‍പിഴ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് അനര്‍ഹമായി റേഷന്‍ കൈപ്പറ്റിയിരുന്നത് 64,378 കുടുംബങ്ങള്‍. ജൂലൈ 15 വരെ കാര്‍ഡ് തിരിച്ചു കൊടുക്കാന്‍ സമയം ഉള്ളതിനാല്‍ അനര്‍ഹരുടെ എണ്ണം ഇതിലും വര്‍ധിക്കും. സമയ പരിധി കഴിഞ്ഞിട്ടും കാര്‍ഡുകള്‍…
-
KeralaNews
പെന്ഷന് വാങ്ങുന്ന പരേതര്‍, ബിപിഎല്‍ കാര്‍ഡുള്ള ധനികര്‍, അനര്‍ഹരെ പുറത്താക്കി മാതൃകയായി; ഈ ജീവനക്കാരി സര്‍ക്കാരിന് നേടിക്കൊടുത്തത് 600 കോടിയുടെ ലാഭം
by NEWS DESK 3by NEWS DESK 3റേഷന്‍ പട്ടികയില്‍ നിന്നും അനര്‍ഹരെ പുറത്താക്കി സര്‍ക്കാരിന് കോടികളുടെ ലാഭം നേടിക്കൊടുത്ത ജീവനക്കാരിക്ക് മന്ത്രിമാരുടെ അഭിനന്ദന പ്രവാഹം. പരവൂര്‍ പൊഴിക്കര ഡിഎസ് വിഹാറില്‍ അജുസൈഗര് എന്ന ഉദ്യോഗസ്ഥ സര്‍ക്കാരിന് നേടിക്കൊടുത്തത്…
-
കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ജൂൺ…
-
റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ക്ക് സൗജന്യ റേഷന്‍ വാങ്ങുന്നതിനായി നിര്‍ദിഷ്ഠ മാതൃകയിലുള്ള സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടത്. മറ്റൊരിടത്തും…
-
KeralaRashtradeepam
തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് 39,515 പേരുടെ ആനുകൂല്യം നഷ്ടമായി
by NEWS DESK 3by NEWS DESK 3കൊച്ചി: സംസ്ഥാനത്ത് റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്ക് അനുകൂല്യം നഷ്ടമായി . വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് 39,515 പേരുടെ ആനുകൂല്യമാണ് നഷ്ടമായത്. മൂന്ന് മാസത്തിലധികം…
-
NationalRashtradeepam
ആന്ധ്രാപ്രദേശിലെ റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം
by NEWS DESK 3by NEWS DESK 3അമരാവതി: ആന്ധ്രാപ്രദേശിലെ റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് ഇന്ന് വിവാദത്തില്‍ കുടുങ്ങിയത്. പഴി ആന്ധ്രാ സര്‍ക്കാരിന് നേരെയാണ് ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണം നല്കിയിക്കുകയാണ്. വിവാദത്തില്‍…
-
ഡല്‍ഹി: ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ സേവനം 2020 ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്. കുടിയേറ്റ തൊഴിലാളികളെയും ദിവസവേതനക്കാരെയും ഉന്നമിട്ട്…
