സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചു.…
rate
-
-
കൊച്ചി: സംസ്ഥാനത്ത് അഞ്ചുദിവസത്തെ കുതിപ്പിനും മൂന്നുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില താഴേക്ക്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 48,280…
-
കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിയിറച്ചി വില. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. ഒരു മാസം മുൻപ്…
-
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 46,000 രൂപയിലും ഗ്രാമിന് 5,750 രൂപയിലുമാണ് ഇന്ന് വ്യാപാരം…
-
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. നാല് ദിവസം ഉയർന്നുനിന്ന ശേഷമാണ് സ്വർണവില താഴേക്കുപോയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,735 രൂപയിലും പവന്…
-
ErnakulamKerala
വീഴ്ചയില്നിന്നുയര്ന്ന് സ്വര്‍ണവില; പവന് കൂടിയത് 160 രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തുടര്‍ച്ചയായ മൂന്നുദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് 45,680 രൂപയിലും ഗ്രാമിന് 5,710…
-
തിരുവനന്തപുരം: ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 46,320 രൂപയിലും ഗ്രാമിന് 5,790 രൂപയുമായി.ബുധനാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നെങ്കിലും വ്യാഴാഴ്ച…
-
കൊച്ചി: അഞ്ചുദിവസത്തെ വിശ്രമത്തിനും ഒരുദിവസത്തെ ഇടിവിനും ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 46,240 രൂപയിലും ഗ്രാമിന് 5,780…
-
കൊച്ചി: സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഇടിവിനു ശേഷം സ്വർണവില മുകളിലേയ്ക്ക്. പവന് 240 രൂപയും ഗ്രാമിന് 22 രൂപയുമാണ് വര്‍ധിച്ചത്. പവന് 46,160 രൂപയിലും ഗ്രാമിന് 5,770 രൂപയിലുമാണ് ഇന്ന്…
-
ErnakulamKerala
പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കാൻ കേന്ദ്ര സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നാണയപ്പെരുപ്പ ഭീഷണി നേരിടാൻ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.പെട്രോള്‍ വിലയില്‍ ലിറ്ററിന് പത്ത് രൂപയും ഡീസലിന് എട്ട് രൂപയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതു…
- 1
- 2
