തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുബട്ടിയുടെ ആരോഗ്യ നില വളരെ മോശമാണെന്ന് റിപ്പോര്‍ട്ട്. താരം വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മയുടെ വൃക്ക സ്വീകരിക്കുമെന്നുമാണ് അഭ്യൂഹങ്ങള്‍. തുടര്‍ ചികിത്സ നടക്കുക യുഎസിലായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.…
Tag:
