അബുദാബി: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റംസാന് വ്രതാരംഭം നാളെ ആരംഭിക്കും. സൗദിഅറേബ്യയില്‍ ശനിയാഴ്ച മാസപ്പിറവി കാണാത്തതിനാലാണ് വ്രതാരംഭം തിങ്കളാഴ്ചയാണെന്ന് ഉറപ്പായത്. ഞായറാഴ്ച മാസപ്പിറവി കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദിയിലെ ചന്ദ്രനിരീക്ഷകര് വ്യക്തമാക്കി. ശഅ്ബാന്‍…
Tag:
