ജയ്പുര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. സൈന്യം മുഴുവന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പമാണെന്നയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജയ്പൂരില്‍ പ്രചാരണത്തിനിടെയായിരുന്നു റാത്തോഡിന്റെ പ്രസ്താവന. സൈന്യം പൂര്‍ണമായും…
Tag:
