ചെന്നൈ: സഖ്യകക്ഷിയായ ഡിഎംകെ സീറ്റ് നല്കാത്തതിനാല് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് മത്സരിക്കില്ല. തമിഴ്നാട്ടില്‍ നിന്നും മത്സരിക്കാനുള്ള മൂന്നു സ്ഥാനാര്‍ത്ഥികളേയും ഡിഎംകെ പ്രഖ്യാപിച്ചു.…
Tag: