മൂവാറ്റുപുഴ:കോവിഡിനെ തുടര്ന്ന്അടച്ചിടേണ്ടി വന്നമൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ പ്രവര്‍ത്തിച്ചു വന്ന സതേണ്‍ റെയില്‍വേയുടെ റിസര്‍വേഷന്‍ കൗണ്ടര്വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.വ്യവസായ മന്ത്രി പി. രാജീവ്രാജ്യസഭാംഗമായിരിക്കെഎട്ടുവര്ഷം മുമ്പാണ്കൗണ്ടര് അനുവദിച്ചത്.കിഴക്കന്‍ മേഖലയിലെറെയില്വേ യാത്രക്കാര്‍ക്ക് സൗകര്യപ്രദം…
Tag:
