കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫോക്കസ് കേരളത്തിലേക്ക് എത്തിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ അപചയം തുടങ്ങുമെന്ന് സി.കെ പത്മനാഭന്. ദിശാബോധം നഷ്ടപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ വിജയിക്കാന്‍ സാധ്യതയുള്ള സീറ്റിന്…
#rahul gandhi
-
-
വയനാട്: വയനാട് മണ്ഡലത്തിൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി വെല്ലുവിളിയാകുമെന്ന്…
-
KeralaPolitics
രാഹുല്‍ഗാന്ധി വയനാട്ടിലെത്തുന്നത് അമേഠിയില്‍നിന്ന് അഭയാര്‍ഥിയെപ്പോലെ: വി എസ് അച്യുതാനന്ദന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അമേഠിയില്‍നിന്ന് അഭയാര്ഥിയെപ്പോലെയാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തി മത്സരിക്കുന്നതെന്ന ആരോപണവുമായി വി എസ് അച്യുതാനന്ദന്. വയനാടന്‍ ചുരം കയറുന്നതിലൂടെ രാഷ്ട്രീയ പാപ്പരത്തമാണ് രാഹുല്‍ തെളിയിച്ചിരിക്കുന്നത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെടുത്തി അധികാരത്തിലെത്തലാണ്…
-
ElectionNationalPoliticsWayanad
ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നത് നരേന്ദ്ര മോദി
മുംബൈ: ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പേടിച്ചോടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ സൂചിപ്പിച്ചാണു വിവാദ പരാമര്‍ശം. പരാജയഭീതി മൂലമാണ് നേതാക്കള്‍ ഒളിച്ചോടുന്നത്. സമാധാന…
-
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നേരിടും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഊര്‍ജസ്വലനായ നേതാവാണ് തുഷാറെന്ന് അമിത് ഷാ അഭിനന്ദിച്ചു.…
-
ElectionNationalPoliticsWayanad
രാഹുല്‍ ഗാന്ധി മൂന്നിന് കോഴിക്കോടെത്തും; ഏപ്രില്‍ നാലിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
#കോഴിക്കോട്: രാഹുല്‍ ഗാന്ധി ഏപ്രില്‍ നാലിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇതിനായി മൂന്നാം തീയതി വൈകീട്ട് രാഹുല്‍ കോഴിക്കോടെത്തും. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമാണ് വ്യാഴാഴ്ച. എ.ഐ.സി.സി സംഘടനാകാര്യ ചുമതലയുള്ള കെ.സി…
-
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയ്ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ മത്സരമെങ്കില്‍ രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടത് വയനാട്ടില്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
-
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഴ്ചകളായി കാത്തിരുന്ന വാര്‍ത്തയുമായി എഐസിസി നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെയും…
-
NationalPolitics
രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകാനാണ് കൂടുതല്‍ സാധ്യതയെന്ന് എഐസിസിയിലെ മുതിന്ന നേതാക്കാള്‍…
-
KeralaPoliticsWayanad
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം ഇന്നു വൈകിട്ടോ നാളെയോ ഉണ്ടാകുമെന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം ഇന്നു വൈകിട്ടോ നാളെയോ ഉണ്ടാകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം കേരളത്തില്‍ മല്‍സരിക്കണമെന്നത് ഞങ്ങളുടെ…
