നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇഡിക്ക് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഓഹരി കൈമാറ്റം നിയന്ത്രിച്ചത് ഐഐ സിസി ട്രഷററായിരുന്നു മോത്തിലാല്‍ വോറയാണെന്ന് രാഹുല്‍ വ്യക്തമാക്കി. നടപടി…
#rahul gandhi
-
-
Crime & CourtKeralaNewsPolice
നാഷണല്‍ ഹെറാള്‍ഡ് കേസ്: ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു, രാഹുല്‍ ചൊവ്വാഴ്ചയും ഹാജരാകണം
by NEWS DESK 3by NEWS DESK 3നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യല്‍ അവസാനിച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച…
-
NationalNewsPolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്; കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന്
by NEWS DESK 3by NEWS DESK 3നാഷണല്‍ ഹെറാള്‍ഡ് സുമായി ബന്ധപ്പെട്ട ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്‍പാകെ പ്രതിഷേധ മാര്‍ച്ചോടെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ…
-
Crime & CourtNationalNewsPolicePolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി ഇ.ഡിക്കു മുന്നില്‍ ഇന്നു ഹാജരാകില്ല
by NEWS DESK 3by NEWS DESK 3ഇ.ഡിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല. വിദേശത്തായതിനാല്‍ മറ്റൊരു ദിവസത്തേക്ക് തിയതി മാറ്റി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധിയെയും സോണിയ…
-
KeralaNewsPolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇഡി നോട്ടീസ്, 8ന് ഹാജരാകണം
by NEWS DESK 3by NEWS DESK 3നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കേസില്‍ ഇരുവരും ഈ മാസം 8ന് ഹാജരാകണം. നോട്ടീസ് ലഭിച്ചെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.…
-
NationalNewsPolitics
ഇനി 8 പൈസ, 3 പൈസ ഡോസുകളായി പെട്രോള്‍ വിലയുടെ വികാസം കാണാം; ജനങ്ങളെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണം, ഇന്ധന വിലയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
by NEWS DESK 3by NEWS DESK 3എക്സൈസ് നികുതി കുറച്ച് ഇന്ധന വിലയില്‍ കുറവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടു വര്‍ഷത്തെ ഇന്ധന വില സഹിതം ട്വിറ്ററിലുള്ള…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ല; ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടി, മുങ്ങാന്‍ തുടങ്ങിയ കപ്പലുപേക്ഷിച്ച് പോയ കപ്പിത്താനെപ്പോലെയാണ് രാഹുല്‍ ഗാന്ധിയെന്ന് വിമര്‍ശനവുമായി പിജെ കുര്യന്
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്. രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍…
-
ElectionNationalNewsPolitics
യുപിയില്‍ നാടകീയ രംഗങ്ങള്‍; അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി
by NEWS DESK 3by NEWS DESK 3ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ്…
-
KeralaNewsPolitics
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
by NEWS DESK 3by NEWS DESK 3രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി…
-
NationalNewsPolitics
സത്യാഗ്രഹത്തിലൂടെ ധാര്‍ഷ്ട്യത്തെ പരാജയപ്പെടുത്തി; കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
by NEWS DESK 3by NEWS DESK 3മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ ധാര്‍ഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ…
