തിരുവനന്തപുരം :നെയ്യാറ്റിന്‍കര പോളിടെക്നികില്‍ റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. നവംബര്‍ പതിനാലാം തിയതിയാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ഇരുപതോളം പേര് ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവിട്ടുകയും അടിവയറ്റില്‍…
Tag:
