മന്ത്രി ലക്ഷ്മണ രേഖ ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ലക്ഷ്മണ രേഖകള്‍ ഒരുപാട് ലംഘിച്ചു തന്നെയാണ് ഇവിടെയിരിക്കുന്നത്. അല്ലെങ്കില്‍ വീടിന്റെ പരിമിത…
#r bindu
-
-
KeralaNewsPolitics
ഗവര്‍ണര്‍ നാളെ എന്നേയും പുറത്താക്കിയേക്കും; കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാനുള്ള നീക്കങ്ങള്‍ അതിന്റേതായ ഗൗരവത്തോടുകൂടി തന്നെ കാണണമെന്ന് മന്ത്രി ആര് ബിന്ദു
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. വളരെ ഏകപക്ഷീയമായാണ് ഈ…
-
KeralaNewsPolitics
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷം; കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആര്. ബിന്ദു
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക ദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ഡോ. ആര്. ബിന്ദു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. നൃത്തം…
-
KeralaNewsPolitics
‘സിപിഐഎമ്മില്‍ പുരുഷ മേധാവിത്വം, വനിതകളുടെ പരാതിയോട് അവഗണന; സമ്മേളന ചര്‍ച്ചയില്‍ മന്ത്രി ആര് ബിന്ദു
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎമ്മില് പുരുഷ മേധാവിത്വമെന്ന് മന്ത്രി ആര് ബിന്ദുവിന്റെ വിമര്‍ശനം. വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്നും പരാതി നല്കിയാലും ആരോപണം പരിശോധിക്കുന്നില്ല, പരാതിക്കാര്‍ അവഗണിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.…
-
KeralaNewsPolitics
കണ്ണൂര്‍ വി സി നിയമനം: വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞു, വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങള്‍ ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് ആര് ബിന്ദു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു. സര്ക്കാന് നിയമിച്ച വിസിമാര്‍ അക്കാദമിക് മികവുള്ളവരാണെന്ന് മന്ത്രി പറഞ്ഞു.…
-
KeralaNewsPolitics
മോഹഭംഗമെന്ന മന്ത്രി ആര് ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല; ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനം, വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് വിസി പുനര്‍ നിയമനം ലോകായുക്തയില്‍ വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല. തനിക്ക് മോഹഭംഗമെന്ന മന്ത്രി ആര് ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്…
-
KeralaNewsPolitics
കണ്ണൂര്‍ വി.സി നിയമനം: മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് സര്‍വകലാശാല വി.സി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, പ്രോ വൈസ് ചാന്‍സലര്‍ കൂടിയാണ്. മന്ത്രി പദവി ദുരുപയോഗം ചെയ്തോ…
-
KeralaNewsPolitics
മന്ത്രി ആര്.ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത വിധി ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത വിധി ഇന്ന്. തുടര്‍വാദവും ലോകായുക്ത ഇന്ന് കേള്‍ക്കും. കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍ നിയമനത്തില്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി…
-
KeralaNewsPolitics
മന്ത്രി ആര്. ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത ചൊവ്വാഴ്ച പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത ഫെബ്രുവരി 1ന് പരിഗണിക്കും. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയാണ്…
-
ErnakulamLOCAL
ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങള്‍ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും തുടങ്ങും; കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരിങ്ങാലക്കുട: ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങള്‍ മുഴുവന്‍ മെഡിക്കല്‍ കോളെജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി- ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.…
