ശബരിമല : ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വരി പുനഃസ്ഥാപിച്ചു. നടപ്പന്തലിലെ ഒന്‍പതാം നമ്പര്‍ കവാടത്തിലൂടെ കടത്തിവിട്ടു തുടങ്ങി. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും ഈ സംവിധാനം ഒരുക്കിയിരുന്നില്ല.
Tag: