മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് മഞ്ചേരിയില്‍ തുടക്കമാകും. ഇവിടെ നടക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന് അന്‍വറിന്റെ…
Tag:
#PV ANWER MLA
-
-
KeralaPolitics
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ തുറന്നടിച്ച് പിവി അൻവര്‍ എംഎല്‍എ
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ തുറന്നടിച്ച് എം.എൽ.എ പി.വി അൻവർ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം…
-
KeralaPolitics
മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് പിവി അന്‍വര്‍, തന്റെ പരാതികള്‍ സിറ്റിംഗ് ജഡ്ജിയേകൊണ്ട് അന്വേഷിപ്പിക്കുവാന്‍ തയ്യാറാണോ എന്നും വെല്ലുവിളി, തന്നെ മുഖ്യ മന്ത്രി ചതിച്ചു, പാര്‍ട്ടിക്കാര്‍ക്കുപോലും സംസ്ഥാനത്ത് നീതിയില്ലന്നും അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് പിവി അന്‍വറിന്റെ വാര്‍ത്തസമ്മേളനം. താന്‍ നല്കിയ പരാതികള്‍ സിറ്റിംഗ് ജഡ്ജിയേകൊണ്ട് അന്വേഷിപ്പിക്കുവാന്‍ തയ്യാറാണോ എന്നും അന്‍വര്‍ ചോദിച്ചു. മുഝ്യമന്ത്ി തന്നെ ചതിച്ചു. താന്‍ നല്കിയ…
-
KeralaPolitics
പി ശശിക്കെതിരായ അന്‍വറിന്റെ പരാതി: സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ടി പി രാമകൃഷ്ണന്, എഡിജിപിക്കെതിരായ അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എ സര്‍ക്കാരിന് നല്കിയ പരാതിയില്‍ അന്വേഷണം നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍. തന്റെ ശ്രദ്ധയില്‍ പരാതി വന്നിട്ടില്ല, ആവശ്യമായ…
- 1
- 2
