കോഴിക്കോട്: പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട്-വയനാട് പാതയില്‍ ഇന്ന് രാവിലെയാണ് അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍…
Tag:
