കോട്ടയം: കരിമഠത്ത് മന്ത്രി വി.എന്‍.വാസവന് നേരേ നാട്ടുകാരുടെ പ്രതിഷേധം. ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അനശ്വരയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം. മേഖലയിലെ യാത്രാക്ലേശങ്ങള്‍ ഉയര്‍ത്തിയായിരുന്നു നാട്ടുകാര്‍ പ്രതിഷേധിച്ചത്. ജലഗതാഗതത്തെ…
Tag:
