തിരുവനന്തപുരം: സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിച്ച് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സാക്ഷരതാ പ്രേരക്മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്നു. സമരം നാല് മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ ശാശ്വത പരിഹാരത്തിന് മുതിരാത്തതില്‍ വ്യാപക പ്രതിഷേധം.…
Tag:
