മൂവാറ്റുപുഴ : അടിസ്ഥാന മൂല്യങ്ങള്‍ അവഗണിക്കപ്പെടുന്നതും, പലപ്പോഴും പാടെ നിരാകരിക്കപ്പെടുന്നതും നീതിനിഷ്ഠയോടെ സമൂഹം തിരിച്ചറിയണമെന്ന് തത്ത്വമസി പുരസ്കാര ജേതാവ് പ്രൊഫ.എം.പി.മത്തായി പറഞ്ഞു.മൂവാറ്റുപുഴ സിറ്റിസണ്‍സ് ഡയസ് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുരകയായിരുന്നു…
Tag: