തിരുവനന്തപുരം:കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന്. അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്. സമഗ്ര സാഹിത്യസംഭാവനകള്ക്കാണ് പുരസ്കാരം. ഒരു…
Tag:
