കല്‍പ്പറ്റ: ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി. വാഹനമോടിക്കുന്നതിനിടെ ഗിയര്‍ മാറാന്‍ പിന്നിലിരിക്കുന്ന പെണ്‍കുട്ടികളെ അനുവദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാണിച്ച് വയനാട് സ്വദേശി എം…
