കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസിമലയാളികളുടെ എണ്ണം5.34 ലക്ഷമായി. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നതിനായി 3.98 ലക്ഷം പേരും…
#PRAVASI
-
-
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മേയ് 6ന് വൈകുന്നേരം 6 മണിക്ക് ബൂത്ത് തലത്തില്‍ 25000 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
-
ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല് വഴുതി വീണ് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന് ഷിയാസ് ഹമീദ്(കുഞ്ഞുമോന് 36) ആണ് മരിച്ചത്.…
-
കല്പറ്റ : പ്രമുഖ പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ സംസ്കാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തി. രാവിലെ ഏഴരയോടെ ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേര്‍ന്നുള്ള…
-
KeralaPoliticsPravasi
നവംബര്‍ മാസത്തില്‍ മടങ്ങിയെത്തിവര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കണം: എം.എം.ഹസ്സന്
വിസാ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപയുടെ സാമ്പത്തിക സഹായത്തിന് അര്‍ഹരായവരുടെ കൂട്ടത്തില്‍ നംവബര്‍ മാസം മുതല്‍ മടങ്ങിയെത്തിയവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റും…
-
കുവൈത്തിലും അബുദബിയിലുമായി നാലു മലയാളികൾ കൂടി കോവിഡ് 19 ബാധിച്ചു മരിച്ചു. കുവൈത്തിലും അബുദബിയിലും രണ്ടു പേർ വീതമാണ് മരിച്ചത്. സാമൂഹ്യ പ്രവർത്തകൻ പി.കെ കരീം ഹാജി അബുദബിയിൽ കോവിഡ്…
-
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം എപ്പോള്‍ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപികരിച്ചിട്ടുണ്ട്. ഈ…
-
BusinessPoliticsPravasi
തൊഴില്‍ രഹിതരായ പ്രവാസികള്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: എം.എം.ഹസ്സന്
കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായവരേയും തൊഴില്‍ രഹിതരേയും സംരക്ഷിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും ലേബര്‍ ക്യാമ്പുകളിള്‍ ഉള്‍പ്പടെ കുടുങ്ങി കിടക്കുന്ന…
-
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി…
-
NationalPravasi
ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി…