ആലപ്പുഴ: അരൂരിലെ തോല്‍വിക്ക് കാരണം താനാണെന്ന പ്രചാരണത്തിനെതിരെ തുറന്നടിച്ച്മന്ത്രി ജി സുധാകരന്. തോല്‍വിയുടെ ഉത്തരവാദിത്തം തന്െറമേല്കെട്ടിവെക്കാന് ചിലര്‍ ശ്രമിക്കുകയാണ്. തന്‍െറ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്ഥിക്ക്ഒരു വോട്ടും നഷ്ടമായിട്ടില്ല.യഥാര്‍ത്ഥ…
Tag:
poothana
-
-
Kerala
പൂതന പരാമര്‍ശം; ജി സുധാകരന് ക്ലീന്‍ചിറ്റ്; പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന് ക്ലീന്‍ ചിറ്റ്. ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമര്‍ശം. അതില്‍ തെരഞ്ഞടുപ്പ് ചട്ടലംഘനമില്ലെന്നും മുഖ്യതെരഞ്ഞടുപ്പ്…
