ബംഗളൂരു: രാഷ്ട്രീയപ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ടുള്ള ടെലിവിഷന്‍ പരിപാടികള്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. രാഷ്ട്രീയക്കാരെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായാണോ മാധ്യമങ്ങള്‍ കാണുന്നതെന്നും കുമാരസ്വാമി ചോദിച്ചു. ചാനലുകളിലെ രാഷ്ട്രീയആക്ഷേപഹാസ്യ പരിപാടികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു…
Tag: