ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു. അംഗങ്ങളുടെ എണ്ണം 23 ല്‍ നിന്നും 36 ആയി ഉയര്‍ത്തി.വനിതകളുടെ പ്രാതിനിധ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനെയും കെപിസിസി…
Tag:
#Political Affairs Committee
-
-
ElectionKeralaNationalPolitics
കേരളത്തില്‍ കോണ്‍ഗ്രസിന് കരുത്തുപോരെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു; എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിനാവുന്നില്ല, താഴെതട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് സംഘടന സംവിധാനം പോരെന്ന് നേതൃത്വത്തോട് തുറന്നുപറഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു. പിണറായി വിജയന് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും കനുഗോലു…