തൃശൂര് മതിലകത്ത് ക്രിമിനല് സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുന് മാത്യുവിനെയാണ് ക്രിമിനല് സംഘം ആക്രമിച്ചത്. ലഹരി വില്പനക്കാരെ പിടികൂടാന് ശ്രമിക്കുന്നതിനിടെയാണ് അക്രമം. എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു.…
#police
-
-
Crime & CourtKeralaNewsPolicePolitics
കിളികൊല്ലൂര് കള്ളക്കേസ്; സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്കി, മര്ദ്ദിച്ച പൊലീസുകാര്ക്കെതിരെ നടപടി വേണമെന്ന് ആവശ്യം
by NEWS DESK 3by NEWS DESK 3കിളികൊല്ലൂര് കള്ളക്കേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്കി. സൈനികന് വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നല്കിയത്. തപാല്…
-
Crime & CourtKeralaLOCALNewsPathanamthittaPolice
മര്ദനവും അസഭ്യം പറയലും; പത്തനംതിട്ടയില് വിദ്യാര്ത്ഥികള്ക്ക് നേരെ സദാചാര ആക്രമണം, ദൃശ്യങ്ങള് പുറത്ത്
by NEWS DESK 3by NEWS DESK 3പത്തനംതിട്ടയില് വിദ്യാര്ത്ഥികള്ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ സദാചാര ആക്രമണമെന്ന് പരാതി. വനിതാ സുഹൃത്തുക്കളുമൊത്ത് പാലത്തില് നിന്ന വിദ്യാര്ത്ഥികളെ കാറിലെത്തിയവര് മര്ദിച്ചു. മര്ദന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില് വിദ്യാര്ത്ഥികള് ആറന്മുള…
-
Crime & CourtErnakulamKeralaLOCALNewsPolice
എറണാകുളത്ത് സ്വര്ണം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്ഷന്; മോഷ്ടിച്ച സ്വര്ണം പണയംവച്ചെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം
by NEWS DESK 3by NEWS DESK 3എറണാകുളത്ത് സ്വര്ണം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്ഡ് ചെയ്തു. എറണാകുളം എആര് ക്യാമ്പിലെ അമലിനെയാണ് സസ്പെന്ഡ് ചെയ്തത്. മോഷ്ടിച്ച സ്വര്ണം അമല്ദേവ് പണയംവച്ചെന്ന് അന്വേഷണ സംഘം പറഞ്ഞു. ഞാറയ്ക്കല് സ്വദേശി…
-
Crime & CourtKeralaNewsPolice
പൊലീസ് സ്റ്റേഷനുകളുടെ പ്രവര്ത്തനം കൂടുതല് ശക്തിപ്പെടുത്തും; സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്ത്തനങ്ങള് കൃത്യമായി വിലയിരുത്തണം, ജില്ലാ പൊലീസ് മേധാവിമാരോട് സ്റ്റേഷനുകള് സന്ദര്ശിക്കാനും നിര്ദേശം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്ത്തനം കൂടുതല് ശക്തിപ്പെടുത്താന് സംസ്ഥാന പൊലീസ് മേധാവി അനില് കാന്ത് നിര്ദേശം നല്കി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോണ് ഐജിമാരുടെയും ഓണ്ലൈന്…
-
KeralaNews
ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്വലിച്ച് ആഭ്യന്തരവകുപ്പ്; പൊലീസുകാരുടെ പ്രതിദിന അലവന്സില് നിന്ന് ഭക്ഷണം കഴിക്കണമെന്ന്് ഉത്തരവ്
by NEWS DESK 3by NEWS DESK 3ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്വലിച്ച് ആഭ്യന്തരവകുപ്പ്. പൊലീസുകാരുടെ പ്രതിദിന അലവന്സില് നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പ് അഡീഷനല് ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.…
-
Crime & CourtCULTURALKeralaNewsPolice
ലൈംഗികാതിക്രമക്കേസില് സിവിക് ചന്ദ്രന് 25 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകും
by NEWS DESK 3by NEWS DESK 3ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസില് സിവിക് ചന്ദ്രന് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില് 25 ന് ഹാജരാകും. ഇയാളുടെ മുന്കൂര് ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി…
-
Crime & CourtNationalNewsPolice
കൂട്ടബലാത്സംഗ പരാതി യുവതിയുടെ കള്ളക്കഥ; സ്വത്ത് തര്ക്കത്തില് യുവാക്കളെ കുടുക്കാന് ശ്രമം, വ്യാജ പരാതിയെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3ഗാസിയാബാദില് നടന്ന കൂട്ടബലാത്സംഗം പരാതിക്കാരിയായ യുവതിയുടെ കള്ളക്കഥയാണെന്ന് പൊലീസ്. സ്വത്ത് സംബന്ധിച്ച് തര്ക്കത്തെ തുടര്ന്ന് യുവാക്കളെ കള്ളക്കേസില് കുടുക്കാനാണ് യുവതി വ്യാജ പരാതി നല്കിയതെന്ന് വ്യക്തമായെന്നും അവര്ക്കെതിരെ നടപടിയെടുക്കുമെന്നും…
-
Crime & CourtKeralaNewsPolice
കോതമംഗലത്ത് വിദ്യാര്ഥികളെ മര്ദിച്ച എസ്ഐക്ക് സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3വിദ്യാര്ഥികളെ പൊലീസ് സ്റ്റേഷനില് മര്ദിച്ച കോതമംഗലം എസ്ഐ മാഹിന് സലിമിനെ സസ്പെന്ഡ് ചെയ്തു. കോതമംഗലം ബസേലിയോസ് കോളേജിലെ വിദ്യാര്ത്ഥിയും എസ്എഫ്ഐ മുന്സിപ്പല് ഈസ്റ്റ് ലോക്കല് പ്രസിഡന്റുമായ റോഷനെയാണ് മാഹിന്…
-
KeralaNews
കാണാതായ സിഐ എലിസബത്തിനെ കണ്ടെത്തി; കണ്ടെത്തിയത് തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില് നിന്ന്
by NEWS DESK 3by NEWS DESK 3കാണാതായ പനമരം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര് കെ എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില് നിന്നാണ് ഇവരെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്…
