പാലക്കാട്: കഞ്ചിക്കോടില് മിനിലോറി തടഞ്ഞ് യുവാക്കളെ ക്രൂരമായി മര്ദിച്ച് റോഡരികില് ഉപേക്ഷിച്ച സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര് ദേശീയപാതയില് പതിവായി കുഴല്പ്പണം തട്ടുന്ന സംഘമാണെന്ന് പൊലീസ്. അക്രമികള് ഒളിവിലാണെന്നും ഉടനെ…
#police
-
-
PathanamthittaPolice
മദ്യലഹരിയില് അടിപിടി; പത്തനംതിട്ടയില് രണ്ട് പൊലീസുകാര്ക്ക് സസ്പെന്ഷന്, ഹെഡ്ക്വാര്ട്ടേഴ്സിലെ ജി ഗിരിക്കും ജോണ് ഫിലിപ്പിനുമാണ് സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: മദ്യലഹരിയില് പരസ്പരം അടിപിടി കൂടിയ പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ രണ്ട് പൊലീസുകാര്ക്ക് സസ്പെന്ഷന്. സ്ഥാനക്കയറ്റം ലഭിച്ച പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു തര്ക്കം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…
-
KollamPolice
കുടിശ്ശിക ഒന്നരക്കോടി: കൊല്ലം റൂറല് ജില്ലയില് പൊലീസ് വാഹനങ്ങള്ക്ക് ഇന്ധനം നല്കില്ലെന്ന് പമ്പുടമകള്, സര്ക്കാരില് നിന്നുള്ള അലോട്ട്മെന്റ് വൈകുന്നതാണ് കുടിശ്ശിക കൂടാന് കാരണമെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3കൊല്ലം ഇന്ധനം നല്കിയ വകയില് ഒന്നര കോടിയോളം രൂപ പമ്പ് ഉടമകള്ക്ക് കുടിശ്ശിക വന്നതോടെ റൂറല് ജില്ലയില് പൊലീസ് വാഹനങ്ങള്ക്ക് ഇനി ഇന്ധനം നല്കില്ലെന്ന് പമ്പ് ഉടമകള്. കഴിഞ്ഞ ആറുമാസം…
-
EnvironmentErnakulamPolice
ബ്രഹ്മപുരം തീപിടിത്തത്തില് ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ഫോപാര്ക്ക് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് തൃക്കാക്കര എസിപി പി വി ബേബിക്കാണ് അന്വേഷണച്ചുമതല. പ്ലാന്റിലെ തൊഴിലാളികള്, കരാറുകാര്…
-
KottayamPolice
കോട്ടയത്ത് ബിഎസ്പി പ്രവര്ത്തകനെ തലക്കടിച്ചു കൊലപ്പെടുത്തി; നാലുപേര് കസ്റ്റഡിയില്
by NEWS DESK 3by NEWS DESK 3കോട്ടയം: തിരുവഞ്ചൂരില് ബിഎസ്പി പ്രവര്ത്തകനെ ഹെല്മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസില് നാലുപേര് പിടിയിലായി. വന്നല്ലൂര്കര കോളനി സ്വദേശിയായ ഷൈജു(46)വാണ് മരിച്ചത്. സംഭവത്തില് സുഹൃത്തായ ലാലുവിനേയും ലാലുവിന്റെ സുഹൃത്ത്…
-
ErnakulamKeralaNews
ബ്രഹ്മപുരം തീപിടിത്തം നിയന്ത്രണ വിധേയം: മന്ത്രി പി. രാജീവ്, ഉന്നതതല യോഗം ചേര്ന്നു
by NEWS DESK 3by NEWS DESK 3ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി.രാജീവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ തീ പൂര്ണ്ണമായി അണയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന ഉന്നത തല…
-
ErnakulamPolice
പോലീസിന്റെ പ്രത്യേക പരിശോധന: എറണാകുളം റൂറല് ജില്ലയില് ഗതാഗത നിയമങ്ങള് ലംഘിച്ച എഴുനൂറോളം പേര്ക്കെതിരെ നടപടി.
by NEWS DESK 3by NEWS DESK 3എറണാകുളം റൂറല് ജില്ലയില് പോലീസ് നടത്തിയ പ്രത്യേക പരിശോധനയില് ഗതാഗത നിയമങ്ങള് ലംഘിച്ച എഴുനൂറോളം പേര്ക്കെതിരെ നടപടി. ഇതില് 142 പേര് അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചവരാണ്. റൂറല് ജില്ലാ പോലീസ്…
-
PalakkadPolice
മൈദയ്ക്കൊപ്പം ഹാന്സ് ഉള്പ്പെടെ രണ്ടര കോടിയുടെ ലഹരി ഉത്പന്നങ്ങള്; രണ്ട് പേര് പിടിയില് 781 ചാക്കുകളിലായി 5,76,031 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.
by NEWS DESK 3by NEWS DESK 3പാലക്കാട്: ചെര്പ്പുളശ്ശേരിയില് രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങളുമായി രണ്ടു പേര് പിടിയില്. 800 ചാക്കുകളിലായി 5,76,031 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാര്ക്കാട്…
-
KottayamPolice
കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന് ഏര്വാടി പളളിയില്, രണ്ട് ദിവസത്തിനുളളില് തിരിച്ചെത്തുമെന്ന് സന്ദേശം
by NEWS DESK 3by NEWS DESK 3കോട്ടയം: കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന് തമിഴ്നാട് ഏര്വാടി പളളിയിലുണ്ടെന്നും രണ്ടു ദിവസത്തിനുളളില് തിരിച്ചെത്തുമെന്നും ഇയാള് കുടുംബത്തെ വിളിച്ച് അറിയിച്ചതായി പൊലീസ് പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ…
-
KottayamPolice
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി; ഫോണ് ഉള്പ്പെടെ ക്വാട്ടേഴ്സില് ഉപേക്ഷിച്ച നിലയില്
by NEWS DESK 3by NEWS DESK 3കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് ഉദ്യോഗസ്ഥനെ കാണാതായത്. അമിത ജോലി ഭാരവും തൊഴില്…
