തൃശൂര്‍: ചേലക്കര കിളളിമംഗലത്ത് യുവാവിനെ ആള്‍കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ ,ംഭവത്തില്‍ 11 പേരെ പൊലിസ് തിരിച്ചറിഞ്ഞു. സംഭവത്തിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. അടയ്ക്ക മോഷണം ആരോപിച്ചായിരുന്നു മര്‍ദ്ദനം. വെട്ടിക്കാട്ടിരി സ്വദേശി…
#police
-
-
കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. എറണാകുളം തമ്മനം സ്വദേശി നസീമ (32), മരട് സ്വദേശി മുഹമ്മദ് അമീന് (43)…
-
NewsPoliceThrissur
ആള്‍കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍; ശസ്ത്രക്രിയക്ക് വിധേയമാക്കി, അടക്ക മോഷ്ടിക്കാന്‍ എത്തിയ ആള്‍ക്കാണ് മര്‍ദ്ധനമേറ്റത്
തൃശൂര്‍: തൃശൂരില്‍ ആള്‍കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ചേലക്കര കിള്ളിമംഗലത്ത് വെച്ചാണ് ആക്രണം നടന്നത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ മെഡിക്കല്‍…
-
MalappuramPolice
ഷാരൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോര്‍ഫ് ചെയ്തു; ചങ്ങരംകുളത്ത് ഒരാള്‍ക്കെതിരെ കേസ്
മലപ്പുറം: തീവണ്ടി തീവെപ്പുകേസിലെ പ്രതിയുടെ രേഖാചിത്രത്തോടൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം മോര്‍ഫുചെയ്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങരംകുളം മൂക്കുതല പനങ്ങാട്ടയില്‍ റിംഷാദിന്റെ പേരിലാണ് കേസ്. ചങ്ങരംകുളം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.…
-
ErnakulamPolice
ആലുവയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍, പന്ത്രണ്ട് പേര് അറസ്റ്റില്‍, കളിക്കളത്തില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപയും പിടികൂടി
ആലുവയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍. പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തു. കളിക്കളത്തില്‍ നിന്നും ഏഴ് ലക്ഷത്തി ഇരുപത്തൊന്നായിരത്തി തൊള്ളായിരം രൂപയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്…
-
PoliceThiruvananthapuram
അക്കൗണ്ട് മാറിയെത്തിയ ലക്ഷങ്ങള്‍ ചെലവഴിച്ച് വീട്ടമ്മ; അധികൃതര്‍ എത്തിയപ്പോള്‍ കൈമലര്‍ത്തി, നഷ്ടമായത് ബെവ്കോയുടെ 10.76ലക്ഷം രൂപ
തിരുവനന്തപുരം: അക്കൗണ്ട് മാറിയെത്തിയ ലക്ഷങ്ങള്‍ ചെലവഴിച്ച് വീട്ടമ്മയെതേടി പൊലിസെത്തിയപ്പോഴേക്കും പണമപ്പാടെ ചിലവഴിച്ച വീട്ടമ്മ കൈമലര്‍ത്തി. ബിവറേജസ് കോര്പ്പറേഷന് മദ്യക്കടയില്‍നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ…
-
AlappuzhaKeralaNewsPolicePolitics
മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയില്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തും. ഇതിന് മുന്നോടിയായി നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴ സൗത്ത് പൊലിസ് കരുതല്‍ തടങ്കലിലാക്കി. സജില്‍ ഷെരീഫ്, അബ്ദുല്‍…
-
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട് കുത്തിത്തുറന്ന് 22 പവന് സ്വര്‍ണം കവര്‍ന്നു. കുരയ്ക്കണ്ണി വിളക്കുളം സ്വദേശി ഉമറുല്‍ ഫാറൂഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. അര്‍ദ്ധരാത്രിയില്‍ ബന്ധുവിന്റെ മരണ വീട്ടില്‍ പോയ തക്കം…
-
AlappuzhaCourtPolice
പോസ്റ്റ്മാസ്റ്റര്‍ 21 ലക്ഷം തട്ടിയ കേസ്; പോസ്റ്റ്മാസ്റ്റര്‍ അമിതനാഥിനെ റിമാന്റ് ചെയ്തു, കൂടുതല്‍ പരാതികള്‍
ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ അമിതനാഥിനെ(29) റിമാന്റ് ചെയ്തു. ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും…
-
HealthPoliceThrissur
പൊലീസ് കസ്റ്റഡിയില്‍ നിന്നിറങ്ങിയോടി ട്രാന്‍സ്ഫോര്‍മറില്‍ കയറി; ആത്മഹത്യാശ്രമം നടത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു
തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയാണ് ട്രാന്‍സ്ഫോര്‍മറില്‍ കയറി…
