കൊച്ചി : എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.…
#police
-
-
AlappuzhaPolice
കാല്നടയാത്രക്കാരിയോട് വഴിചോദിച്ച് മാലകവര്‍ന്ന് കാറില്‍ രക്ഷപ്പെട്ട സഹോദരങ്ങള്‍ അറസ്റ്റില്‍.
മാരാരിക്കുളം: കാല്നടയാത്രക്കാരിയോട് വഴിചോദിച്ച് മാലകവര്‍ന്ന് കാറില്‍ രക്ഷപ്പെട്ട സഹോദരങ്ങള്‍ അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് അഭിലാഷ് ഭവനത്തില്‍ അഭിജിത്ത് (22), സഹോദരന് അഭിലാഷ് (28) എന്നിവരെയാണ് മാരാരിക്കുളം…
-
PoliceThiruvananthapuram
തിരുവനന്തപുരത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിക്ക് വേണ്ടി സെപ്റ്റിക് ടാങ്കില്‍ പരിശോധന, സംശയിക്കത്തക്കതായി ഒന്നും തന്നെ ലഭിച്ചില്ല.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹത്തിന് വേണ്ടി സെപ്റ്റിക് ടാങ്കില്‍ പരിശോധന. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാങ്ങോട് പഴവിള സ്വദേശി ഷാമിലയേയാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക്…
-
PoliceWayanad
ലഹരി നല്കി പീഡനം, ഒടുവില്‍ ചുരത്തില്‍ ഉപേക്ഷിച്ച് മുങ്ങി, ഒളിവില്‍ കഴിഞ്ഞ കല്‍പ്പറ്റ സ്വദേശി പിടിയില്‍
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ കല്‍പ്പറ്റ സ്വദേശി ജിനാഫ് പിടിയില്‍. ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 19-കാരിയെ…
-
PoliceSuccess Story
വയോധിക ഓട്ടോയില്‍ സ്വര്‍ണം മറന്നുവെച്ചു; കണ്ടെത്തി തിരിച്ചേല്പിച്ച് ഡ്രൈവറും പോലീസുകാരി ഭാര്യയും, മുഹമ്മദ് ബഷീറും ഭാര്യ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇന്‍സ്പെക്ടര്‍ നസീനാ ബീഗവുമാണ് മാതൃകയായത്
വിഴിഞ്ഞം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും ഉടമയായ വയോധികയെ കണ്ടെത്തി നല്കി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയായ വനിതാ അസി. സബ് ഇന്‍സ്പെക്ടറും. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം…
-
IdukkiPolice
സുരഷയില്ലാത്ത അനധികൃത കുതിര സവാരികൾ, മൂന്നാറിൽ അപകടങ്ങളും ഗതാഗത കുരുക്കുകളും തുടർ കാഴ്ച ; കുതിരസവാരിക്കെതിരേ പോലീസ് നോട്ടീസ് നൽകി
മൂന്നാറിൽ അനധികൃതമായി കുതിരസവാരി നടത്തുന്നവര്‍ക്കെതിരേ നടപടിയുമായി പോലീസ്. സുരക്ഷാ ക്രമീകരണങ്ങളോ നിയമാനുസ്യത അനുമതിയോ ഇല്ലാതെയാണ് പലയിടത്തും കുതിര സവാരി. ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര…
-
DeathErnakulamKottayam
പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ, മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈന്ജിത്താണ് മരിച്ചത്.
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈന്ജിത്തിനെയാണ് വൈക്കം നാനാടത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. വീട്ടിലെ…
-
PoliceWomen
ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ നഴ്സിനുനേരെ കെ.എസ്.ആര്.ടി.സി. ബസില്‍ അതിക്രമം; യുവാവ് പിടിയില്‍, ബാലരാമപുരം വഴിമുക്കിലായിരുന്നു സംഭവം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസില്‍ ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ നഴ്സിനുനേരെ നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) പിടിയിലായി. തിരുവനന്തപുരത്തെ സ്വകാര്യ…
-
DeathGulfKeralaNationalNews
ഗള്‍ഫില്‍ മരിച്ച ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി, ആലുവ പൊലിസ് മൃതദേഹം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചു
കോട്ടയം: ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ യുവതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്‍…
-
KozhikodePalakkadPolice
അട്ടപ്പാടി ചുരത്തില്‍ 2 പെട്ടികള്‍; വ്യാപാരിയുടെ മൃതദേഹമെന്ന് സംശയം; ഹോട്ടലിലെ മേല്നോട്ടക്കാരനടക്കം 3 പേര് പിടിയില്‍
അട്ടപ്പാടി ചുരത്തില്‍ രണ്ടുപെട്ടികള്‍ കണ്ടെത്തി. കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണ് പെട്ടികളിലെന്ന് സംശയം. ഒപന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. തിരൂര്‍ പിസി പടി സ്വദേശി…
