ആലപ്പുഴ: പുന്നമടക്കായലില്‍ അമിതമായി ആളുകളെ കയറ്റി സര്‍വീസ് നടത്തിയ മോട്ടോര്‍ ബോട്ട് പിടിച്ചെടുത്തു. അന്തരിച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ മകന് ടോബിയുടെ ഉടമസ്ഥതയിലുള്ള എബനേസര്‍ എന്ന ബോട്ട് എന്ന…
#police
-
-
IdukkiKottayamPolice
വീട്ടുജോലിക്കെത്തിയ 52-കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; ഗൃഹനാഥന് അറസ്റ്റില്‍
കോട്ടയം: കോട്ടയം പുതുപ്പള്ളിയില്‍ ജോലിക്കെത്തിയ 52-കാരിയെ വിവാഹവാ?ഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഗൃഹനാഥന് പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി പി.സുരേഷിനെ (66) ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.…
-
PoliceThrissur
മുക്കുപണ്ടം; വളകള്‍ പണയംവക്കാനെത്തിയ യുവാവ് അറസ്റ്റില്‍, കുടുക്കിയത് സ്ഥാപനത്തിലെ ജീവനക്കാര്‍
ഇരിങ്ങാലക്കുട: പതിമൂന്നോളം പവന് വരുന്ന മുക്കുപണ്ടത്തിലുള്ള വളകള്‍ പണയംവെച്ച് നാലരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പുത്തൂര്‍ പൊന്നൂക്കര ലക്ഷംവീട് കോളനിയില്‍ വിജേഷി(36)നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള സി.ആര്. സന്തോഷിന്റെ…
-
DeathKannurPolice
ചെറുപുഴ പാടിച്ചാലില്‍ ദമ്പതിമാരെയും മൂന്നുമക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യ
കെണ്ണൂര്: ചെറുപുഴ പാടിച്ചാലില്‍ ദമ്പതിമാരെയും മൂന്നുമക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പാടിച്ചാല്‍ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിന്‍(12) സൂരജ്(10) സുരഭി(എട്ട്)…
-
EducationElectionKeralaNewsPolicePoliticsThiruvananthapuram
എസ്എഫ്ഐ ആള്‍മാറാട്ടം: കേസെടുത്ത് പൊലീസ്; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി, വിശാഖ് രണ്ടാം പ്രതി, സര്‍വകലാശാലാ യൂണിയന് കൗണ്‍സിലര്‍മാരുടെ പട്ടിക മരവിപ്പിക്കും.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന് തിരഞ്ഞെടുപ്പ് തട്ടിപ്പില്‍ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. കോളജ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി.…
-
District CollectorEducationPoliceReligious
അസ്മിയയുടെ ആത്മഹത്യ: മതപഠന കേന്ദ്രത്തിന് അനുമതിയില്ല; കലക്ടര്‍ക്ക് കത്ത് നല്കി പൊലീസ്, സംയുക്ത പരിശോധന വേണമെന്ന് ആവശ്യമുയര്‍ന്നു.
തിരുവനന്തപുരം: ഇടമനക്കുഴി ഖദീജത്തുല്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബീമാപള്ളി സ്വദേശി അസ്മിയ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസില്‍, മതപഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അനുമതിയോടെയല്ലെന്ന് പൊലീസ്.…
-
CourtErnakulamPolice
കൊച്ചിയില്‍ എം.ഡി.എം.എയുമായി കോതമംഗലം സ്വദേശികളായ ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍
കൊച്ചി: എം.ഡി.എം.എയുമായി കോതമംഗലം സ്വദേശികളായ ദമ്പതികളടക്കം ദമ്പതികളടക്കം നാലുപേര്‍ പിടിയിലായി. ഇവരില്‍നിന്ന് 18.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. റിജു ഇബ്രാഹീം റയ്യാന്‍, ഭാര്യ ഷാനിമോള്‍, തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനീഷ്,…
-
KeralaNewsPolice
ഐ.ജി. പി. വിജയന് സസ്പെന്ഷന് ; നടപടി എലത്തൂര്‍ കേസ് പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നതിന്, ചുമതലകളില്‍ നിന്നും നേരത്തെ നീക്കി
തിരുവനന്തപുരം: ഐ.ജി. പി. വിജയനെ സര്‍ക്കാര്‍ സസ്പെന്‍ഡുചെയ്തു. എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസ് പ്രതിയുടെ വിവരങ്ങള്‍ പുറത്തായതിലൂടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്ഷന്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിന്റെ…
-
ErnakulamHealthPolice
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അതിക്രമം; ആലപ്പുഴ സ്വദേശിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ രോഗികള്‍ക്കൊപ്പമെത്തിയ ആളുടെ അതിക്രമം. ജീവനക്കാരെ ആക്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുകയുമായിരുന്നു. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് സംഘര്‍ഷമുണ്ടാക്കിയത്. സംഭവത്തില്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരം…
-
HealthKeralaKottayamNewsPoliceThiruvananthapuram
വന്ദനാ ദാസ് കൊലപാതകം: പ്രതിയെ ഇന്ന് തെളിവെടുപ്പിനെത്തിക്കും, വിദഗ്ധരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് സന്ദീപിനെ പരിശോധിച്ചു.
കൊല്ലം: ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. സന്ദീപിന്റെ മാനസിക നില സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്ത നടപടികള്‍…
