കായംകുളം: വ്യാജഡിഗ്രിസര്ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്കിയ മുന്എസ്എഫ്ഐനേതാവിനെകൂടി പോലീസ് പ്രതി ചേര്‍ത്തു. മാലദ്വീപില്‍ ജോലി ചെയ്യുന്ന അബിന്‍ സി. രാജാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നുള്ള…
#police
-
-
അഗളി: വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. റിമാൻഡിലുള്ള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ…
-
CourtEducationKeralaNewsPalakkadPolice
lവിദ്യ ഒളിവിൽ കഴിഞ്ഞത് വടകരയിലെന്ന് റിമാൻഡ് റിപ്പോർട്ട്; കെട്ടിചമച്ച കേസെന്ന് വിദ്യ. ജൂലായ് 6 വരെ റിമാൻഡിൽ
പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ അറസ്റിലായ കെ. വിദ്യയെ റിമാൻഡ് ചെയ്തു. ജൂലൈ ആറ് വരെയാണ് റിമാൻഡ്. വിദ്യയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.…
-
EducationKeralaNewsPolice
നിഖില്‍ തോമസ് കേരള സര്‍വകലാശാലയെ പറ്റിച്ചു, ചെയ്തത് ഗുരുതരമായ കുറ്റം, വിവരം പോലീസിനെ അറിയിക്കുമെന്നും കേരള സര്‍വകലാശാല വിസി
തിരുവനന്തപുരം: നിഖില്‍ തോമസ് കേരള സര്‍വകലാശാലയെ വ്യാജരേഖ സമര്‍പ്പിച്ച് പറ്റിച്ചിരിക്കുകയാണെന്ന് കേരള സര്‍വകലാശാല വിസി. ഉടന്‍ പോലീസിനെ അറിയിക്കുമെന്നും. നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. . കോളേജിനെതിരെയും ഉചിതമായ…
-
AlappuzhaCourtPoliceThiruvananthapuramWedding
ആല്‍ഫിയ ഇനി അഖിലിന് സ്വന്തം; അഖിലിനൊപ്പം പോകണമെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ തുറന്ന് പറഞ്ഞ് ആല്‍ഫിയ, വിവാഹം ചൊവ്വാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ട് പോയ സംഭവത്തില്‍ പെണ്‍കുട്ടിയെ അഖിലിനൊപ്പം മജിസ്ട്രേറ്റ് വിട്ടയച്ചു. അഖിലിനൊപ്പം പോകണമെന്ന് ആല്‍ഫിയ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റിന്റെ നടപടി.…
-
CinemaMalayala CinemaPolice
സിനിമയില്‍ മേക്കപ്പ് ആര്ട്ടിസ്റ്റാക്കാമെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് തട്ടിയത് 25 ലക്ഷം; പിടിയിലായത് നിരവധി യുവതികളെ സിനിമാ മേഖലയില്‍ ജോലി വാഗ്ദാനംചെയ്തു പീഡിപ്പിക്കുകയും വന്‍തുക തട്ടിയെടുക്കുകയും ചെയ്തത് സുരേഷ്
കട്ടപ്പന: സിനിമയില്‍ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസില്‍ തിരുവനന്തപുരം മഞ്ഞമല തോന്നയ്ക്കല്‍ താറാവിളവീട്ടില് സുരേഷ് കുമാറിനെ(49) കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. നിരവധി യുവതികളെ സിനിമാ…
-
EducationErnakulamKeralaKozhikodeNewsPolice
രക്ഷപെടാന്‍ അവസരമൊരുക്കി പൊലിസ്, വിദ്യ മുങ്ങി, കോഴിക്കോടെന്ന് പൊലിസ്
വ്യാജരേഖ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ കടന്നു. രക്ഷപെടാന്‍ ആവശ്യത്തിന് സമയം ലഭിച്ചതോടെ വിദഗ്ദമായി കൊച്ചിയില്‍ നിന്നും മുങ്ങാന്‍ വിദ്യക്ക് കഴിഞ്ഞു. ഒരിക്കല്‍പോലും വിദ്യക്കോ കുടുംബത്തിനോ…
-
KannurPolice
മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്തു; യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍, മറ്റൊരു പെണ്‍കുട്ടി ഒളിവില്‍
തലശ്ശേരി : കണ്ണൂരിലെ മധ്യവയസ്കനെ തലശ്ശേരിയില്‍ വിളിച്ചുവരുത്തി പണവും കാറും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തലശ്ശേരി റെയില്വേസ്റ്റേഷന് പരിസരം നടമ്മല്‍ ഹൗസില്‍ സി.ജിതിന് (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട്…
-
KeralaNewsPolitics
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റം: കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വ്യജ മാര്ക്ക്ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന…
-
District CollectorErnakulamPolice
52 പേരുമായി പൊലിസിന്റെ തട്ടികൂട്ട് ഗുണ്ടാപട്ടിക കളക്ടര്മടക്കി, നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പട്ടിക മടക്കിയത്
കാക്കനാട് : കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതു സംബന്ധിച്ച് പോലീസ് സമര്‍പ്പിച്ച പട്ടികയില്‍നിന്ന് 30 പേരെ ഒഴിവാക്കി ജില്ലാ കളക്ടര്‍.എന്‍എസ്കെ ഉമേഷ്. പോലീസ് ചുമത്തിയത് ഗൗരവമുള്ള കേസുകളല്ലന്നും പണ്ട് ചെയ്ത കുറ്റത്തിന്റെ…
