1. Home
  2. #police

Tag: #police

വെടിയുണ്ട കാണാതായ സംഭവം: റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

വെടിയുണ്ട കാണാതായ സംഭവം: റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ വെടിയുണ്ട കാണാതായ കേസിൽ, അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് റെജിയെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. സായുധ ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുമെന്നാണ് വിവരം. വെടിയുണ്ടകളുടെയും…

Read More
കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ്

കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ്

ദില്ലി: ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിക്കണമെന്നും ദില്ലി പൊലീസ്. കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു. 130 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങൾക്കിടെ പരിക്കേറ്റ 56 പൊലീസുകാർ ഉണ്ടെന്നും…

Read More
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് മതം മാറാന്‍ ആവശ്യപ്പെട്ടു; മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് മതം മാറാന്‍ ആവശ്യപ്പെട്ടു; മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. പി ഒ ജംഗ്ഷനിലും പെഴക്കാപ്പിള്ളിയിലും ട്രാവൽസ് നടത്തിവന്നിരുന്ന പേഴയ്ക്കാപ്പള്ളി സ്വദേശി കൊളക്കാടന്‍കുഴിയുല്‍ അലി മക്കാര്‍ ആണ് അറസ്റ്റിലായത്.

Read More
പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി

പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കുകളിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷണം പോയി. വിവരം അറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. ആറ് ബൈക്കുകളിൽ നിന്ന് പെട്രോളും രണ്ട് ഹെൽമെറ്റുമാണ് മോഷണം പോയത്. പ്രതികളെ കണ്ടെത്താൻ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.…

Read More
കാ​ഷ്മീ​രി​ല്‍ പ്ര​വ​ര്‍​ത്ത​ന​നി​ര​ത​രാ​യ 250 തീ​വ്ര​വാ​ദി​ക​ള്‍, 25 പേ​രെ വ​ധി​ച്ചു

കാ​ഷ്മീ​രി​ല്‍ പ്ര​വ​ര്‍​ത്ത​ന​നി​ര​ത​രാ​യ 250 തീ​വ്ര​വാ​ദി​ക​ള്‍, 25 പേ​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: സം​സ്ഥാ​ന​ത്ത് തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 250 ല്‍ ​താ​ഴെ​യാ​യി കു​റ​ഞ്ഞ​താ​യി ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗ്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ 25 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ള്‍ മാ​ത്ര​മാ​ണ് അ​തി​ര്‍​ത്തി​യി​ലൂ​ടെ താ​ഴ്വ​ര​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ നാ​ളു​ക​ളേ​ക്കാ​ള്‍ തീ​വ്ര​വാ​ദി​ക​ളു​ടെ…

Read More
“​അ​ക്ര​മി​ക​ള്‍​ക്ക് അ​വ​രു​ടെ ഭാ​ഷ​യി​ല്‍ മ​റു​പ​ടി ന​ല്‍​കും’; പോ​ലീ​സി​നെ പു​ക​ഴ്ത്തി യോ​ഗി

“​അ​ക്ര​മി​ക​ള്‍​ക്ക് അ​വ​രു​ടെ ഭാ​ഷ​യി​ല്‍ മ​റു​പ​ടി ന​ല്‍​കും’; പോ​ലീ​സി​നെ പു​ക​ഴ്ത്തി യോ​ഗി

ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ളെ​യും വെ​ടി​വ​യ്പി​നെ​യും ന്യാ​യീ​ക​രി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. മ​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച്‌ ആ​രെ​ങ്കി​ലും തെ​രു​വി​ലി​റ​ങ്ങി​യാ​ല്‍ അ​യാ​ള്‍ മ​രി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സ്താ​വ​ന. പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല. മ​രി​ച്ച​വ​രെ​ല്ലാം ക​ലാ​പ​കാ​രി​ക​ളു​ടെ വെ​ടി​യേ​റ്റാ​ണു മ​രി​ച്ച​ത്. ആ​ളു​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​രെ​ങ്കി​ലും തെ​രു​വി​ലി​റ​ങ്ങി​യാ​ല്‍…

Read More
പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന വ്യാജ പരാതി

പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന വ്യാജ പരാതി

പാലക്കാട്: പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനിരയായെന്ന വ്യാജ പരാതിയുമായി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ രാജേഷ് (34), നിഖില്‍ (24), സഞ്ജയ് (25) എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ക്ഷേത്രോത്സവത്തിനിടെ വഴക്കുണ്ടാക്കിയവരെ പിരിച്ചുവിടുകയായിരുന്ന പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരാണ്. ഇതിനെത്തുടര്‍ന്ന് പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഇവര്‍ കോടിയെ സമീപിച്ചത്. പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍…

Read More
ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി ഡോക്ടർക്കെതിരെ ലാബ് ജീവനക്കാരി

ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി ഡോക്ടർക്കെതിരെ ലാബ് ജീവനക്കാരി

മുംബൈ: ലാബ് ജീവനക്കാരിയെ ഡോക്ടര്‍ ലൈംഗികമായി അപമാനിച്ചെന്ന് പരാതി. മുംബൈ ബാദ്രയിലാണ് സംഭവം. 50കാരനായ ഡോക്ടര്‍ അകീല്‍ ഖാനെതിരെയാണ് 27കാരിയായ ലാബ് ജീവനക്കാരി പരാതി നല്‍കിയത്. ലാബില്‍ ജോലിക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഡോക്ടര്‍ ആശുപത്രിയില്‍…

Read More
എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായ സംഭവം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായ സംഭവം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

  തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്നും തോക്ക് കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. 25 ഇൻസാസ് റൈഫിളുകള്‍ കാണാതായെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പൊലീസിന്റെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാൻ എസ്എപി കമാണ്ടന്റന്റിന് ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മണിപ്പൂരിൽ ജോലിക്ക്…

Read More
സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ്

സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ്

തിരുവനന്തപുരം: സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സിഎജി കണ്ടെത്തലുകള്‍ തെറ്റെന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി.സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു. തിരുവനന്തപുരം എസ്‌എപി ക്യാമ്ബില്‍ നിന്നും 25 തോക്കുകളം 12061വെടിയുണ്ടകളും കാണാതായി…

Read More
error: Content is protected !!