തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽ ഫോൺ പൂർണമായി തകർന്നതോടെ സൈബർ പോലീസിന്റെ സഹായത്തോടെ…
#police
-
-
Kerala
ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവം; പ്രതിക്കെതിരെ കേസെടുത്തു
by NEWS DESK 3by NEWS DESK 3കാസർഗോഡ് കാഞ്ഞങ്ങാട് ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് പയ്യന്നൂർ പൊലീസ് പോക്സോ കേസിൽ…
-
KeralaPolice
വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസുകാരെ ആക്രമിച്ചു; സംഭവം കൊടുങ്ങല്ലൂരിൽ
by NEWS DESK 3by NEWS DESK 3തൃശൂർ കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുലാണ് (35) പൊലീസിനെ ആക്രമിച്ചത്. വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ…
-
Crime & CourtKerala
തൃശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്
by NEWS DESK 3by NEWS DESK 3തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ്…
-
Kerala
ബാറിലെ അടിപിടിയിൽ പരിക്കേറ്റു, ആശുപത്രിയിലും അഴിഞ്ഞാടി, വനിതാ ഡോക്ടറെയടക്കം ആക്രമിക്കാൻ ശ്രമം, 2 പേർ പിടിയിൽ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഹരിയിൽ അഴിഞ്ഞാടി വനിതാ ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ബാറിൽ ഉണ്ടായ…
-
LOCALPolicePoliticsSocial Media
ഫ്രാൻസീസിൻ്റെ വിദ്വേഷ പരാമർശം: കോൺഗ്രസിൻ്റെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു
മുവാറ്റുപുഴ : സമൂഹ മാധ്യമത്തിലൂടെ മുസ്ലിം മത വിഭാഗത്തിനെതിരെ വിദ്വേഷം പരാമർശം നടത്തിയ ആവോലി സിപിഎം ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവുമായ എം ജെ ഫ്രാൻസിസിനെതിരെ കേസെടുത്തു.…
-
Kerala
ഐലൻഡ് എക്സ്പ്രസിലെ യാത്രക്കാരൻ, രാസലഹരിയുമായി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവ് പിടിയിൽ
by NEWS DESK 3by NEWS DESK 3കോയമ്പത്തൂർ: രാസ ലഹരിയുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ. 150 ഗ്രാം മെത്തംഫെറ്റാമിനുമായി മലയാളി യുവാവ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടിയിലായത്. കായംകുളം പുള്ളിക്കണക്ക് കവി കൃഷ്ണപുരം സ്വദേശി…
-
കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലാണ്…
-
പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പൊലീസിൻറെ കടമയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയിലെ കൂട്ടായ്മ…
-
KeralaPolice
കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: അഭിരാജിനെ എസ്എഫ്ഐയില്‍ നിന്ന് പുറത്താക്കി
by NEWS DESK 3by NEWS DESK 3കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ പിടിയിലായ യൂണിയന് ജനറല്‍ സെക്രട്ടറി അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. പോളിടെക്നിക്ക് എസ്എഫ്ഐ യൂണിറ്റിന്റേതാണ് തീരുമാനം. പിടിയിലായ ഷാലിക്ക് കെഎസ്യു പ്രവര്ത്തകന് ആണെന്നും എസ്എഫ്ഐ…
