പോലീസിനോട് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ഗുണ്ടകള്‍. കുപ്രസിദ്ധ ഗുണ്ട മംഗല്‍പാണ്ഡെ എന്ന എബിന് പെരേരയും സുഹൃത്ത് നിയാസുമാണ് ബിരിയാണിക്കും ബീഫിനും വേണ്ടി പൊലീസ് സ്റ്റേഷനില്‍ നിരാഹാരം ഇരിക്കുന്നത്.ഉച്ചഭക്ഷണം…
Police station
-
-
Rashtradeepam
യുവതിയെ നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു: മോഷണക്കുറ്റം ആരോപിച്ച് പോലീസിന്റെ ക്രൂരമര്‍ദ്ദനം
by വൈ.അന്‍സാരിby വൈ.അന്സാരിമോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂര മര്‍ദ്ദനം. പോലീസ് സ്റ്റേഷനില്‍ വെച്ച് നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു. ഹരിയാനയിലെ ഗൂര്‍ഗോണ്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ചയാണ് വീട്ടുജോലിക്ക് നിന്നിരുന്ന 30 കാരിയായ…
-
മുംബൈ: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും.പൊലീസ് ബിനോയിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയേക്കും. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും…
-
KeralaMalappuram
വിദ്യാര്‍ത്ഥികളെ കുറ്റിപ്പുറം സിഐ മര്‍ദ്ദിച്ചെന്ന് പരാതി
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികളെ പൊലീസ് സ്റ്റേഷനില്‍ വച്ച് സി ഐ മർദ്ദിച്ചെന്ന് ആരോപിച്ച് നാട്ടുകാർ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ ഹിഷാം ഹൈദർ, ബി…
-
Kerala
പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് കോട്ടയം എസ്പി.
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാൽ സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് കോട്ടയം എസ്പി. പൊലീസ് വീഴ്ച അന്വേഷിച്ച് നടപടി എടുക്കുമെന്നാണ് കോട്ടയം എസ് പി…
