മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അധികാരികളുടെ വാഴ്ത്തു പാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താല്പര്യമില്ല. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി…
pinarayi vijayan
-
-
KeralaNewsPolitics
മുഖ്യമന്ത്രിയുടെ വസതിയുടെ സുരക്ഷ കൂട്ടുന്നു; ആയുധധാരികള്‍ ഉള്‍പ്പടെ 20 വ്യവസായ സേനാംഗങ്ങള്‍ കൂടി വരും
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിയുടെ വസതിയുടെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു. പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയേക്കൂടി വിന്യസിച്ചേക്കും. വസതിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി സി.സി.ടി.വി കാമറകളുടെ നിരീക്ഷണത്തിലാക്കാനും ശുപാര്‍ശ. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ളിഫ്…
-
KeralaNewsPolitics
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു തലേക്കുന്നില്‍ ബഷീര്‍; അനുശോചിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും സങ്കുചിത താല്പര്യങ്ങള്ക്കുപരിയായി…
-
KeralaNewsPolitics
സില്‍വര്‍ ലൈന്‍; പ്രധാനമന്ത്രി എല്ലാം അനുഭാവപൂര്‍വം കേട്ടുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍; മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും
by NEWS DESK 3by NEWS DESK 3സില്‍വര്‍ ലൈനില്‍ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ചീഫ് സെക്രട്ടറിക്കും ജോണ്‍ ബ്രിട്ടാസ് എം.പിക്കുമൊപ്പം പാര്‍ലമെന്റിലാണ് കൂഴിക്കാഴ്ച്ച നടന്നത്. പ്രധാനമന്ത്രി…
-
NationalNewsPolitics
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി; പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
by NEWS DESK 3by NEWS DESK 3രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍…
-
KeralaNewsPolitics
സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം; വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ…
-
KeralaNewsPolitics
കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്; ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്കുകുകയും ചെയ്യുന്ന ശൈലി, പ്രശംസിച്ച് ടിക്കാറാം മീണ
by NEWS DESK 3by NEWS DESK 3കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. ഭരണ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്കുകുകയും ചെയ്യുന്ന…
-
KeralaNewsPolitics
കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി
by NEWS DESK 3by NEWS DESK 3യുക്രെയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
-
KeralaNewsPolitics
സിപിഐഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ശിലയിട്ടു
by NEWS DESK 3by NEWS DESK 3സിപിഐഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ശിലയിട്ടു. എകെജി സെന്ററിന് സമീപം പാര്‍ട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുളള എകെജി പഠന ഗവേഷണ…
-
KeralaNewsNiyamasabhaPolitics
കേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് പ്രതിപക്ഷം; കേരളം വര്‍ഗീയ കലാപമില്ലാത്ത സംസ്ഥാനമായത് പൊലീസിന്റെ മികവുകൊണ്ടാണെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് പ്രതിപക്ഷം നിയമസഭയില്‍. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് യുഡിഎഫ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. തീവ്രവാദ സംഘടനകളെ പോലെ പ്രവര്‍ത്തിക്കുന്ന…
