രണ്ട് ദിവസം നീണ്ടു നിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെയാണ് ഇത്തവണയും ലോക കേരള സഭ നടന്നത്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യം…
pinarayi vijayan
-
-
KeralaNewsPolitics
വിമാനത്തിലെ പ്രതിഷേധം വധ ശ്രമമാക്കിയതില് ഗൂഢാലോചന; വിഡി സതീശന്
by NEWS DESK 3by NEWS DESK 3വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്. സംഭവം വധശ്രമമാക്കി മാറ്റിയതില്‍ ഗൂഢാലോചനയുണ്ട്. ഭരണകക്ഷിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കലാപം നടക്കുന്നു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തിട്ട് കേസില്ലെന്നും, പൊലീസ്…
-
KeralaNewsPolitics
മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെ; പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവുമായി കോടിയേരി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണെന്ന് വിശദീകരിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇപി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാന്‍…
-
KeralaNewsPolitics
വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി; മുഖ്യമന്ത്രി സീറ്റ് ബല്‍റ്റ് മാറ്റുന്ന സമയത്ത് സംഘാഗങ്ങള്‍ ആക്രോശവമുമായി മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു, മോശമായ ഭാഷയാണ് ഇവര്‍ ഉപയോഗിച്ചതെന്ന്: ഇന്‍ഡിഗോ
by NEWS DESK 3by NEWS DESK 3വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയെന്ന് വിമാന കമ്പനിയായ ഇന്‍ഡിഗോ. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്‍ഡിഗോ മാനേജര്‍ പൊലീസിനും മറ്റു ഏജന്‍സികള്‍ക്കും നല്കി. മുഖ്യമന്ത്രി പിണറായി വിജയന്…
-
KeralaNewsPolitics
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് തള്ളിക്കയറിയ സംഭവം; ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, വിശദമായി അന്വേഷിക്കും; ഡിവൈഎഫ്ഐയെ തള്ളി ഇപി ജയരാജന്
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ നടപടിയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്താണ് അവിടെ സംഭവിച്ചതെന്നുള്ള കാര്യം…
-
KeralaNewsPolitics
ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താത്പര്യക്കാര്‍; മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സുരക്ഷാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി…
-
KeralaNewsPolitics
സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം; പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും, പവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂര്‍ ഗസ്റ്റ്ഹൗസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.…
-
KeralaNewsPolitics
‘കണ്ണൂരില്‍ കറുപ്പിന് വിലക്കില്ല’; കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്ന് പൊലീസ്; സുരക്ഷയ്ക്കായി 700 പൊലീസുകാര്‍, ഇന്നും കനത്ത സുരക്ഷ
by NEWS DESK 3by NEWS DESK 3കണ്ണൂരില്‍ കറുപ്പിന് വിലക്കില്ല. കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരില്‍ മുഖ്യമന്ത്രി…
-
KeralaNewsPolitics
സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്; പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന് നടത്താന്‍ നീക്കം, നാളെ ഇടത് മുന്നണി യോഗം
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന് നടത്താനാണ് നീക്കം. നാളെ നടക്കുന്ന ഇടതു മുന്നണി യോഗത്തില്‍ അന്തിമ തീരുമാനമാകും. സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും…
-
KeralaNewsPolitics
കറുത്ത മാസ്ക് അഴിപ്പിക്കരുത്; സര്‍ക്കാര്‍ തലത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല, വിവാദത്തിനൊടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം
by NEWS DESK 3by NEWS DESK 3കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്ക് അഴിച്ചു മാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് നിര്‍ദേശം. സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം…
