തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. ജനങ്ങളോട് അല്‍പ്പം പോലും ആദരവ് മുഖ്യമന്ത്രിക്കില്ലെന്നും അഹങ്കാരവും ധാര്‍ഷ്ട്യവും കൈമുതലാക്കി പ്രവര്‍ത്തിച്ച സേച്ഛാധിപതികള്‍ക്ക് ചരിത്രം മാപ്പ്…
Tag:
