തിരുവനന്തപുരം: ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ചോദ്യോത്തരവേളയ്ക്കിടെ സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. സംഭവത്തില്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച വേണമെന്ന്…
Tag:
pension dues
-
-
കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന് ജീവനൊടുക്കി. മുതുകാട് വളയത്ത് ജോസഫ്(77) ആണ് മരിച്ചത്.വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ച്…
-
KeralaThiruvananthapuram
പണം സ്വരൂപിക്കാനായില്ല, ഒരു മാസത്തെ പെന്ഷന് നല്‍കുമെന്ന പ്രഖ്യാപനം വെള്ളത്തിലെ വര
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിതരണം വെള്ളത്തിലെ വരയായി മാറി. ക്ഷേമപെന്ഷന് വിതരണത്തിന് വേണ്ട 900 കോടി രൂപ ഇതുവരെ തികയ്ക്കാന്‍ കഴിഞ്ഞില്ല. ക്ഷേമപെന്ഷന് ഉള്‍പ്പടെ അടിസ്ഥാന വിഭാഗങ്ങള്‍ക്ക്…
