1. Home
  2. pc george

Tag: pc george

പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച്‌ പി.​സി.​ജോ​ര്‍​ജ്

പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച്‌ പി.​സി.​ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് പി​ന്തു​ണ​യു​മാ​യി പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ രം​ഗ​ത്ത്. പൗ​ര​ത്വ നി​യ​മം കൊ​ണ്ട് രാ​ജ്യ​ത്തെ ഒ​രു പൗ​ര​നും പൗ​ര​ത്വം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് ഇ​ല്ലാ​ത്ത​തു പ​റ​ഞ്ഞ് മു​സ്ലിം സ​മു​ദാ​യ​ത്തി​നി​ട​യി​ല്‍ ഭീ​തി പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സ​മ​ര​ത്തി​നി​റ​ക്കു​ന്ന​ത് ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണെ​ന്നും ജോ​ര്‍​ജ്…

Read More
പി.സി ജോര്‍ജ്ജും എന്‍ഡിഎവിടുന്നു; ബിജെപി മുന്നണി വെറും തട്ടിക്കൂട്ടു സംവിധാനം, മര്യാദ കാണിക്കുന്നില്ലന്നും പി.സി

പി.സി ജോര്‍ജ്ജും എന്‍ഡിഎവിടുന്നു; ബിജെപി മുന്നണി വെറും തട്ടിക്കൂട്ടു സംവിധാനം, മര്യാദ കാണിക്കുന്നില്ലന്നും പി.സി

കോട്ടയം: ഇരിപ്പുറപ്പിക്കും മുമ്പേ പി.സി ജോര്‍ജ്ജും എന്‍ഡിഎവിടുന്നു. ഇതൊരു തട്ടിക്കൂട്ട് സംവിധാനമാണന്നും ഇനിമുതല്‍ എന്‍ഡിഎ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും പി.സി. ജോര്‍ജ് എംഎല്‍എ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. പാലായിലും കോന്നിയിലും തോല്‍ക്കാന്‍ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി. ‘ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോല്‍വിയില്‍ നില്‍ക്കുമ്പോള്‍ ഒളിച്ചോടുന്നത്…

Read More
വോട്ട് പിടുത്തതിനിടയില്‍ പി സി ജോര്‍ജിനൊപ്പമെത്തിയവര്‍ കട ആക്രമിച്ചതായി പരാതി

വോട്ട് പിടുത്തതിനിടയില്‍ പി സി ജോര്‍ജിനൊപ്പമെത്തിയവര്‍ കട ആക്രമിച്ചതായി പരാതി

പാല: പാല ഉപതെരഞ്ഞെടുപ്പിന് ഇടയില്‍ വോട്ട് ചോദിച്ച് പി സി ജോര്‍ജിനൊപ്പമെത്തിയ സംഘം കടയില്‍ ആക്രമണം നടത്തിയതായി വ്യാപാരിയുടെ പരാതി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടന്ന വോട്ട് ചോദ്യമാണ് വാക്കുതര്‍ക്കത്തിലെത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു…

Read More
കെ എം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പിസി ജോർജ്

കെ എം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പിസി ജോർജ്

കൊച്ചി: അന്തരിച്ച മുൻ കേരളാ കോൺഗ്രസ് ചെയർമാൻ കെഎം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പി സി ജോർജ്. മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടാൽ അത് മനസിലാകുമെന്നും മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നുവെന്നും പി സി ജോർജ് ആരോപിച്ചു. ചേർത്തലയിൽ എൻഡിഎ…

Read More
മോദി തന്നെ അടുത്ത പ്രധാനമന്ത്രി: പിസി ജോര്‍ജ്ജ്

മോദി തന്നെ അടുത്ത പ്രധാനമന്ത്രി: പിസി ജോര്‍ജ്ജ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ ബിജെപി പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിസി ജോര്‍ജ്ജിന്റെ നീക്കം. ഇതിനെതിരെ പല അഭിപ്രായങ്ങള്‍ സജീവമാണ്. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ കേരളത്തില്‍ സജീവമായ പിസി ഇന്ന് ബിജെപി പക്ഷത്താണ്. ഇതിനെതിരെ ഉയരുന്ന വിമര്‍ശനത്തെ പിസി നേരിടുകയാണ്. തന്റെ തനത് ശൈലിയില്‍. തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍…

Read More
ഷോൺ ജോർജിനെ ചെയർമാനാക്കി പിസി ജോർജിന്  പുതിയ  പാർട്ടി; കേരള ജനപക്ഷം സെക്യുലർ

ഷോൺ ജോർജിനെ ചെയർമാനാക്കി പിസി ജോർജിന് പുതിയ പാർട്ടി; കേരള ജനപക്ഷം സെക്യുലർ

എൻഡിഎയിൽ പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് പി സി ജോർജ് എംഎൽഎ. മുന്നണിയുമായുള്ള ചർച്ചകൾക്കുശേഷം സ്ഥാനാർത്ഥി ആരെന്ന് തീരുമാനിക്കും. ഷോൺ ജോർജിനെ ചെയർമാനാക്കി കേരള ജനപക്ഷം സെക്യുലർ എന്ന പേരിൽ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായെന്നും പി സി ജോർജ് പറഞ്ഞു. ജയസാധ്യത അവകാശപ്പെട്ടാണ് എൻഡിഎ പ്രവേശനത്തിന് ശേഷമെത്തുന്ന പാലാ…

Read More
നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അനുഭവിക്കും: പി സി ജോര്‍ജ്

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അനുഭവിക്കും: പി സി ജോര്‍ജ്

തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടത് മുന്നണി അനുഭവിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്‌എസ് നടത്തിയ…

Read More
കെ.സുരേന്ദ്രന്‍ വിജയിച്ചുകഴിയുമ്പോള്‍ താന്‍ ആരാണെന്ന് മനസിലാകുമെന്ന് പി.സി. ജോര്‍ജ്

കെ.സുരേന്ദ്രന്‍ വിജയിച്ചുകഴിയുമ്പോള്‍ താന്‍ ആരാണെന്ന് മനസിലാകുമെന്ന് പി.സി. ജോര്‍ജ്

കോഴിക്കോട്: പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വിജയിച്ചുകഴിയുമ്പോള്‍ താന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്ന് പി.സി. ജോര്‍ജ്. വരുന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി വിജയിച്ചു കഴിഞ്ഞുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ തനിക്കുണ്ട്. അവര്‍ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്പിച്ച റോഡ് ഷോ നടത്താനാണ് തീരുമാനം. ബി.ജെ.പി മത്സരിക്കുന്ന ബാക്കി…

Read More
പി സി ജോര്‍ജിന്റെ വരവ് എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

പി സി ജോര്‍ജിന്റെ വരവ് എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വയനാട്: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. പിസി ജോര്‍ജ് മുന്നണിയുടെ ഭാഗമായതോടെ വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കുമെന്നും തുഷാര്‍…

Read More
സ്വന്തം കുടുംബത്തിലുളളവരെ കുറിച്ച്‌ ഈ പരാമര്‍ശം നടത്തുമോ?; പി സി ജോര്‍ജിന് ഹൈക്കോടതിയുടെ വിമര്‍ശനം

സ്വന്തം കുടുംബത്തിലുളളവരെ കുറിച്ച്‌ ഈ പരാമര്‍ശം നടത്തുമോ?; പി സി ജോര്‍ജിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ എന്ന് ഹൈക്കോടതി ചോദിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സ്വന്തം കുടുംബത്തിലുളളവരെ കുറിച്ച്‌ ഈ പരാമര്‍ശം നടത്തുമോയെന്നും കോടതി ചോദിച്ചു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ…

Read More
error: Content is protected !!