1. Home
  2. pan card

Tag: pan card

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്

ന്യൂ​ഡ​ല്‍​ഹി: മാ​ര്‍​ച്ച്‌ 31നു ​മു​ന്‍​പ് പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്. ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി മാ​ര്‍​ച്ച്‌ 31ന് ​അ​വ​സാ​നി​രി​ക്കെ​യാ​ണ് മു​ന്ന​റി​യി​പ്പ്. പാ​ന്‍​കാ​ര്‍​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി ത​വ​ണ സ​മ​യം നീ​ട്ടി ന​ല്‍​കി​യി​രു​ന്നു. പാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യാ​ല്‍ അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ള്‍​ക്കും ഉ​ട​മ​ക​ള്‍…

Read More
ആ​ധാ​ര്‍, പാ​ന്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​വ​രു​ടെ ശ​മ്പള​ത്തി​ന്‍റെ 20 ശ​ത​മാ​നം പി​ടി​ച്ചെ​ടു​ക്കും

ആ​ധാ​ര്‍, പാ​ന്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​വ​രു​ടെ ശ​മ്പള​ത്തി​ന്‍റെ 20 ശ​ത​മാ​നം പി​ടി​ച്ചെ​ടു​ക്കും

ന്യൂഡ​ല്‍​ഹി: ആ​ധാ​ര്‍, പാ​ന്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​വ​രു​ടെ ശ​ന്പ​ള​ത്തി​ന്‍റെ 20 ശ​ത​മാ​നം പി​ടി​ച്ചെ​ടു​ക്കാന്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ല്‍​കി ക​ഴി​ഞ്ഞു. സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്‌ട് ടാ​ക്സ​സ് ആ​ണ് ഇ​ത്ത​ര​മൊ​രു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷം ര​ണ്ട​ര ല​ക്ഷ​ത്തി​ല്‍…

Read More
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ദില്ലി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ 31 ആയിരുന്നു നേരത്തെ അനുവദിച്ചിരുന്ന അവസാന തീയതി. ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗ് നടത്താന്‍ സാധിക്കില്ല. പാന്‍ കാര്‍ഡ്…

Read More
നിങ്ങള്‍ പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്‌തോ? സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും

നിങ്ങള്‍ പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്‌തോ? സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും

ഈ മാസം അവസാനത്തോടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. അസാധുവായ പാന്‍ എന്നാല്‍ നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെന്ന് ചുരുക്കം. ആ പാനുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്താനും കഴിയില്ല. ജൂലായ് അഞ്ചിലെ ബജറ്റിലാണ്…

Read More
error: Content is protected !!