പാലക്കാട്: ഉത്സവത്തിനിടെ എഴുന്നുള്ളിച്ചെത്തിയ രണ്ട് ആനകള്‍ വിരണ്ടോടി. പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. തുടര്‍ന്ന് ആളുകള്‍ പേടിച്ചോടിയതിനെ തുടര്‍ന്നുള്ള തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു.…
Tag:
