പാലക്കാട്: ആനയെ സംസ്കരിക്കാൻ പണമില്ലാതെ ഓടി നടക്കുകയാണ് പാലക്കാട്ടെ ആനയുടമ. ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും വേണം തുടർനടപടികൾക്കെന്നാണ് വിലയിരുത്തല്‍. വായ്പയെടുത്ത് ആന വാങ്ങിയ തനിക്ക് പണത്തിനായി എന്തുചെയ്യണമെന്നറിയില്ലെന്ന് ശരവണൻ.…
palakkad
-
-
ErnakulamKeralaPalakkad
ഐഎസ് ബന്ധം: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റിലായി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി റിയാസിന്റെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത്. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത്…
-
പാലക്കാട്: പാലക്കാട് ജില്ലയിൽ താപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. 41.01 ഡിഗ്രി സെൽഷ്യസാണ് ഇന്ന് മലമ്പുഴയിൽ രേഖപ്പെടുത്തിയ താപനില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയും ഇതാണ്.…
-
Kerala
അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ടു പേര് ശ്വാസംമുട്ടി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികിണറ്റില് വീണ അണ്ണാന് കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ രണ്ടു പേര് ശ്വാസംമുട്ടി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൊപ്പം വെട്ടിക്കാട് കരിമ്ബനക്കല്‍ രാമകൃഷ്ണന്റെ മകന് സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്റെ മകന്…
-
KeralaPalakkadPolitics
എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ വീണ സംഭവത്തില്‍ പരിഹാസ വര്‍ഷവുമായി ഷാഫി പറമ്പില്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട് എം.ബി രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ സ്കൂട്ടറില്‍ നിന്നും വടിവാള്‍ റോഡില്‍ വീണ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒറ്റപ്പാലം ഉമ്മനഴി ഭാഗത്ത് പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍ നിന്നാണ് വടിവാള്‍…
-
KeralaPalakkadPolitics
എ വിജയരാഘവന്റെ പ്രസ്താവന നാക്കുപിഴയല്ല: രമ്യാ ഹരിദാസ്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂര്: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് തനിക്കെതിരെ നടത്തിയ പ്രസ്താവന നാക്കുപിഴയല്ലെന്നും മനഃപൂര്‍വമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ഒരിടത്തല്ല, മൂന്നിടത്ത് എ വിജയരാഘവന് ഈ പ്രസ്താവന ആവര്‍ത്തിച്ചു.…
-
KeralaPalakkadPolitics
രമ്യ ഹരിദാസിന്റെ കൈവശം ആകെയുള്ളത് 22816 രൂപയുടെ സ്വത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പേരില്‍ ആകെ 22, 816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12, 816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം…
-
Kerala
രണ്ട് ജില്ലകളില്‍ ഇന്ന് നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്ന് നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ വയനാട് ഒഴികെയുളള…
-
പാലക്കാട്: പട്ടാമ്പി, കൂറ്റനാട് സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. 5 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേനാ വിഭാഗം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാലക്കാട് – ഗുരുവായൂർ പ്രധാന പതായിലുള്ള കെട്ടിടത്തിനാണ് തീ…
-
കോട്ടയം: കോട്ടയത്ത് നാല് വയസുകാരിയ്ക്ക് സൂര്യാഘാതമേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി ആദിയയ്ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. കൊല്ലം പുനലൂരില്‍ രണ്ടു പേര്‍ക്കു കൂടി സൂര്യാഘാതമേറ്റു. ഇതോടെ സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് പേര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. കോട്ടയം,…
