ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമാക്രമണത്തിനെതിരേ ഐക്യരാഷ്ട്ര സഭയെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാന്. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ വന്‍തോതില്‍ പൈന്മരക്കാട് നശിച്ചെന്നും പരിസ്ഥിതിക്കു കോട്ടം സംഭവിച്ചെന്നുമാണ് പാക്കിസ്ഥാന് ആരോപണം ഉന്നയിച്ചത്. ഈ വിഷയം…
Tag:
